NEWS

സിഎംആർഎൽ കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല; പിണറായി വിജയന് തിരിച്ചടി


കൊച്ചി∙ സിഎംആർഎൽ– എക്സാലോജിക് ഇടപാടിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ നിർദേശിച്ചു കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേ ഇല്ല. ഇടക്കാല സ്റ്റേ അനുവദിക്കാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ അപ്പീലിന്റെ അനുമതി അപേക്ഷ വിധി പറയാനായി മാറ്റി. 


Fashion ⏭️

Back to top button