NEWS
ഉറങ്ങിക്കിടന്ന കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു; 5 മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയിൽ

മലപ്പുറം∙ കോട്ടയ്ക്കൽ ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞിനു തെരുവുനായയുടെ കടിയേറ്റു. മാതാപിതാക്കൾക്കൊപ്പം ബന്ധു വീട്ടിൽ വിരുന്നിനെത്തിയ ഹനി അസീമിനാണ് ഗുരുതരമായി പരുക്കേറ്റത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
Fashion ⏭️


