NEWS

മോദിയെ വിമർശിച്ച രാഹുലിനെതിരെ കിരൺ റിജിജു; അപമാനകരമായ പരാമർശത്തിന് കോൺഗ്രസ് മാപ്പുപറയണമെന്ന് ആവശ്യം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിട്ടുവീഴ്ചകൾക്ക് തയാറാകുന്ന ഭരണാധികാരി’ എന്ന് വിശേഷിപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്ത്. സാമൂഹ്യ മാധ്യമമായ എക്സിലൂടെ രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് രൂക്ഷമായ ചോദ്യങ്ങളാണ് മന്ത്രി ഉന്നയിച്ചിരിക്കുന്നത്. കോൺഗ്രസ് പാർട്ടി താഴെ പറയുന്ന നാല് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് റിജിജുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്. റിജിജുവിന്റെ പോസ്റ്റിലെ പ്രസക്തഭാഗം ഇങ്ങനെ: ‘‘കോൺഗ്രസ് ഈ നാലു ചോദ്യങ്ങൾക്ക് ഉത്തരം നൽകണം:

Fashion ⏭️

Back to top button