Uncategorized
ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു
.news-body p a {width: auto;float: none;} ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് -30എം.കെ 1 യുദ്ധവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനുജ്,…
Read More »-

മുടികൊഴിച്ചിൽ മാറാനും ആരോഗ്യമുള്ള തലമുടിയ്ക്കും പ്രാർഥിക്കുന്ന ക്ഷേത്രം
ജപ്പാനിലെ ക്യോട്ടോയിൽ പ്രശസ്തമായ അരാഷിയാമ മുളങ്കാടുകൾക്ക് സമീപം ഒളിഞ്ഞിരിക്കുന്ന ഒരു വിചിത്രമായ ക്ഷേത്രത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം. സാധാരണ ക്ഷേത്രങ്ങളെപ്പോലെ പ്രണയത്തിനോ ഭാഗ്യത്തിനോ ആഗ്രഹ സാഫല്യത്തിനോ വേണ്ടിയല്ല…
Read More » -

പണത്തിന്റെ മൂല്യം ഇന്ത്യയെക്കാൾ കുറവുള്ള, സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടം
സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടമാണ് ബാലി. ഇന്ത്യൻ പുരാണങ്ങളുമായി വളരെയടുത്ത് നിൽക്കുന്ന ബാലി ഇന്ന് ലോകത്തേറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന പ്രദേശങ്ങളിലൊന്നാണ്. അടുത്തകാലത്തായി മലയാളികളുടെ ഇഷ്ട ഹണിമൂൺ ഡെസ്റ്റിനേഷനായി ബാലി…
Read More » -

ചിക്കൻ ചെട്ടിനാടും മസാല ഫിഷ് ഫ്രൈയും; രുചിപ്പെരുമയുടെ ചെട്ടിനാട്
തമിഴ്നാട്ടിൽ നോൺവെജ് വിഭവങ്ങൾക്ക് പേരുകേട്ട സ്ഥലങ്ങളിൽ ഒന്നാണ് ചെട്ടിനാട്. ഇറച്ചി, മീൻ വിഭവങ്ങൾ അവരുടേതായ മസാലക്കൂട്ടുകൾ ചേർത്താണ് പാകം ചെയ്യുന്നത്. പണ്ടുമുതലേ വ്യാപാരത്തിന്റെ ഭാഗമായി ധാരാളം യാത്ര…
Read More » -

ജനനവും മരണവും നിരോധിക്കപ്പെട്ട, ലോകത്തിലെ ഏറ്റവും വലിയ വിത്തുശേഖരമുള്ള ഗ്രാമം
ജനനവും മരണവും നിരോധിക്കപ്പെട്ട ഒരു സ്ഥലത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ലോകത്തിന്റെ അറ്റത്തുള്ള ഗ്രാമമെന്ന് അറിയപ്പെടുന്ന സ്വാൽബാർഡിലെ നിയമമാണിത്. ആർട്ടിക് സമുദ്രത്തിന് നടുവിൽ, നോർവേയുടെ പ്രധാന ഭൂഭാഗത്തുനിന്ന് 930…
Read More » -

ആനന്ദ് മഹീന്ദ്രയെ അദ്ഭുതപ്പെടുത്തിയ തടാകം; ഓരോ സീസണിലും മാറുന്ന ലോക്തക്
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഇക്കഴിഞ്ഞ ദിവസം തന്റെ ‘എക്സ്’ അക്കൗണ്ടിൽ പങ്കുവെച്ചൊരു വീഡിയോ വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. മണിപ്പൂരിലെ ലോക്തക് എന്ന മനോഹരമായ…
Read More » -

വിളവെടുപ്പിന്റെ, സമൃദ്ധിയുടെ മധുരോത്സവം
വിളവെടുപ്പിന്റെ ഉത്സവമായ പൊങ്കൽ തമിഴ് നാട്ടുകാർ മകരം ഒന്ന് മുതൽ നാലു ദിവസമായാണ് ആഘോഷിക്കുന്നത്. വീട്ടുമുറ്റത്തു തയ്യാറാക്കിയ അടുപ്പിൽ മൺ കലങ്ങളിലാണ് പൊങ്കൽ തയ്യാറാക്കുന്നത്. അരി വെന്ത്…
Read More » -

23 ദിവസം, ഏഴ് രാജ്യങ്ങൾ, ആഡംബര സൗകര്യങ്ങളോടു കൂടിയ സ്വകാര്യ ജെറ്റ്; വൈറലായി ലോകസഞ്ചാരം പാക്കേജ്!
ഏവരെയും അമ്പരപ്പിക്കുന്ന ഒരു ആഡംബര ലോകസഞ്ചാരത്തിന്റെ പാക്കേജ് വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാധാരണ യാത്രകളിൽ നിന്ന് വ്യത്യസ്തമായി, ആഡംബരത്തിന്റെ ഒരു പുതുലോകം തന്നെ ഇത്…
Read More » -

”ബിഹാർ സ്ത്രീകൾക്ക് സുരക്ഷിതമാണോ?” എതിർപ്പുകളും താക്കീതുകളും വകവെയ്ക്കാതെ ഞാൻ പോയി
ബീഹാറിലേക്ക് യാത്ര പോകുന്നു എന്നു പറഞ്ഞപ്പോൾ മുതൽ നാലുപാടും നിന്ന് എതിർപ്പുകളും താക്കീതുകളും മാത്രമാണ് കേട്ടത്! “പറ്റിക്കുന്നവരുടെ നാടാണ്…”, “വൃത്തി ഒട്ടുമില്ല കേട്ടോ…!” “പെണ്ണുങ്ങൾക്കൊന്നും ജീവിക്കാൻ പറ്റില്ലെന്നാ കേട്ടെ…”, “അവിടെ…
Read More » -

മണ്ണിൽ അടക്കിയാൽ വെള്ളം കയറി മൃതശരീരം ചീഞ്ഞുപോകുമെന്ന ഭയം; പാറക്കെട്ടുകളിൽ തൂക്കിയിട്ട ശവപ്പെട്ടികൾ
മരണം ഏതൊരു ജീവിയുടെയും ജീവിതത്തിലെ അനിവാര്യമായ സത്യമാണ്. എന്നാൽ ഒരാളുടെ മരണാനന്തര ചടങ്ങുകൾ എങ്ങനെ നടത്തണം എന്നത് അവരുടെ കുടുംബത്തെയും സംസ്കാരത്തെയും ആശ്രയിച്ചിരിക്കും. ചിലർ മൃതദേഹം ദഹിപ്പിക്കുമ്പോൾ…
Read More »








