NEWS
-

പതിവുപോലെ കുടുംബാംഗങ്ങളോടു യാത്ര പറഞ്ഞിറങ്ങി; മടങ്ങിവരവില്ലാത്ത യാത്ര പറച്ചിലായിരുന്നെന്നു വിശ്വസിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല
കശ്മീർ ∙ പേരിലൊരു മനോഹാരിതയുണ്ടെങ്കിലും ഇവിടുത്തെ ജീവിതം അത്രയ്ക്ക് മനോഹരമല്ലെന്നതാണ് യാഥാർഥ്യം. കാടിറങ്ങിയ ഒരു കൂട്ടം കാട്ടാനകളുടെ നടുവിലാണ് കശ്മീരിലെ ജനജീവിതം. കാടിനു നടുവിലെ ഒറ്റത്തുരുത്താണു കശ്മീർ…
Read More » -

പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി; കണ്ണൂരിലേയും ബേക്കറി ജംക്ഷനിലേയും വീടുകളിൽ പരിശോധന
തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി പരിശോധന. കണ്ണൂരിലെ അദ്ദേഹത്തിന്റെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന…
Read More » -

ശ്രീ പത്മനാഭന്റെ സ്വർണവും കട്ടു; അമൂല്യ വസ്തുക്കൾ കാണാതായി, വജ്രാഭരണമായ ‘വൈര നാമ’യും കാണാനില്ല
തിരുവനന്തപുരം ∙ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയെന്ന് മനോരമ ന്യൂസിന്റെ റിപ്പോർട്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി ശേഖരമാണ് ക്ഷേത്രത്തിൽ നിന്ന് കാണാതായത്. ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണവും…
Read More » -

‘പരനാറി’യെക്കാൾ ദോഷം ചെയ്തത് ‘ഡാഷ് മോൻ’; ഈ പോക്ക് പോയാൽ പാർട്ടിയുടെ അവസ്ഥ ബംഗാളിലേതിനു തുല്യം: സിപിഎമ്മിൽ വിമർശനം
അഞ്ചൽ ∙ ഈ പോക്ക് പോയാൽ കേരളത്തിൽ പാർട്ടിയുടെ അവസ്ഥ ബംഗാളിലേതിനു തുല്യമാകുമെന്നു സിപിഎം അഞ്ചൽ ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനം. പിണറായി വിജയനും എം.വി ഗോവിന്ദനും…
Read More » -

രക്തം കണ്ടതോടെ സംശയം, കുഞ്ഞിനെ വേണ്ടെന്ന് അമ്മ; ആ കരച്ചിൽ കേട്ടത് വലിയ ഭാഗ്യമായി, ചോരക്കുഞ്ഞിന് അദ്ഭുത രക്ഷപ്പെടൽ ഇങ്ങനെ..
ഹരിപ്പാട് ∙ വയറുവേദനയുമായി എത്തിയ വിദ്യാർഥിനി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചു; ചോരക്കുഞ്ഞിനെ വെന്റിലേഷൻ വഴി പുറത്തേക്കിട്ടു. കരച്ചിൽ കേട്ട് എത്തിയ ജീവനക്കാർ കുഞ്ഞിനെ രക്ഷപ്പെടുത്തി.…
Read More » -

‘ലാത്തിവീശിയപ്പോൾ മീനിന്റെ മണം, ഡിവൈഎസ്പി ആഭ്യന്തര മന്ത്രിയുടെ വീട്ടിലെ മീൻവെട്ടുകാരൻ’
തിരുവനന്തപുരം ∙ കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനു ശേഷം നടന്ന സംഘർഷത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ ഡിവൈഎസ്പിയെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്. ലാത്തി ചാർജിനു…
Read More » -

രാത്രിയോ പുലർച്ചെയോ കായലിലൂടെ വള്ളത്തിൽ വന്നു കൃത്യം നടത്തി? മൃതദേഹത്തിൽ ബ്ലൗസ് മാത്രം; കണ്ടെത്തിയത് രണ്ട് കിലോമീറ്റർ അകലെ
ആറാട്ടുപുഴ ∙ കിഴക്കേക്കര കനകക്കുന്നിൽ കാണാതായ വയോധികയുടെ മൃതദേഹം കൈകാലുകൾ ബന്ധിച്ച്, കഴുത്തിൽ കല്ല് കെട്ടിയിട്ട നിലയിൽ മല്ലിക്കാട്ടുകടവിനു സമീപം കായലിൽ കണ്ടെത്തി. കനകക്കുന്ന് ജെട്ടിക്കു സമീപം…
Read More » -

ഫ്ലാറ്റിൽ നിന്ന് വീണ് 25 വയസ്സുകാരിയായ ഗർഭിണിക്ക് ദാരുണാന്ത്യം; സ്ത്രീധന പീഡനം ആരോപിച്ച് കുടുംബം
ന്യൂഡൽഹി ∙ വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിൽ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് 25 വയസ്സുകാരിയായ ഗർഭിണി മരിച്ചു. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ പീഡിപ്പിച്ചിരുന്നതായി…
Read More » -

യുവതികൾ കാട്ടിയ അസാമാന്യ ധൈര്യത്തിന്റെ അമ്പരപ്പിൽ നാട്ടുകാർ; ഗായത്രി ഇത്ര വലിയ’ റിസ്ക് ’ ഏറ്റെടുക്കാനുള്ള കാരണമെന്ത്?
അഞ്ചൽ ∙ സിവിൽ പൊലീസ് ഓഫിസർ ആർച്ചൽ പാലവിള വീട്ടിൽ വി.എസ്.വിവേകിന്റെ വീട്ടിൽ കയറി ബൈക്ക് കത്തിച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. പ്രതികളായ യുവതികൾ കാട്ടിയ അസാമാന്യ…
Read More » -

കൈകളിൽ ചതവുകൾ, യോഗങ്ങൾക്കിടയിലെ ഉറക്കം തൂങ്ങൽ; ആരോഗ്യ പരിശോധന പൂർത്തിയാക്കി ഡോണൾഡ് ട്രംപ്
വാഷിങ്ടൻ ∙ തന്റെ വാർഷിക ആരോഗ്യപരിശോധന വിജയകരമായി പൂർത്തിയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എൺപതാം വയസ്സിലേക്ക് അടുക്കുന്ന ട്രംപിന്റെ ശാരീരികക്ഷമതയെക്കുറിച്ച് രാജ്യാന്തര തലത്തിൽ ചർച്ചകൾ കൊഴുക്കുന്നതിനിടയിലാണ്…
Read More »









