NEWS
-

യുഡിഎഫ് പ്രഖ്യാപിച്ച കെഎസ്ആർടിസി സൗജന്യ യാത്ര പല റൂട്ടുകളിലും ലഭിക്കില്ല? സർവീസ് നടത്താൻ ബസ് ഇല്ല !
കോട്ടയം ∙ ജില്ലയിലെ പ്രധാനപ്പെട്ട 16 റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് ഇല്ല. കൂടുതൽ സർവീസ് നടത്താൻ ബസുകളും ജില്ലയിലെ ഡിപ്പോകളിലില്ല. കൂടുതൽ റൂട്ടുകളിൽ സർവീസിന് സമ്മർദം ശക്തം.…
Read More » -

തലങ്ങും വിലങ്ങും ഉണ്ടായിരുന്ന തോടുകള് ബൈപാസ് നിർമാണത്തിന് വേണ്ടി നികത്തി; വെള്ളത്തിൽ മുങ്ങി 300 വീടുകൾ
ആലപ്പുഴ ∙ തോടുകൾ മൂടി ഓടയും സർവീസ് റോഡും നിർമിച്ച ദേശീയപാത അതോറിറ്റിയുടെ നടപടി മൂലം വെള്ളത്തിൽ മുങ്ങിയ 300ലേറെ വീടുകളിൽ ജനജീവിതം ദുരിതപൂർണമായി. നാല് ദിവസമായി…
Read More » -

പത്തനംതിട്ട ജനറൽ ആശുപത്രി: ജനങ്ങൾ കാണുന്ന ഭാഗത്തെ അറ്റകുറ്റപ്പണി മാത്രം നടത്തി; വിവാദം
പത്തനംതിട്ട ∙ ജനറൽ ആശുപത്രിയിൽ ബലക്ഷയത്താൽ അപകടാവസ്ഥയിലായ ബി ആൻഡ് സി ബ്ലോക്കിൽ നടത്തിയ അറ്റകുറ്റപ്പണികളും വിവാദത്തിൽ. കെട്ടിടത്തിന്റെ പില്ലറുകൾ ബലപ്പെടുത്തി കുറെക്കാലം കൂടി ഉപയോഗിക്കാമെന്നു പരിശോധന…
Read More » -

ഒരു മെട്രോ നഗരത്തിന്റെ മാത്രം ജനസംഖ്യ; എന്നിട്ടും ഇന്ത്യയെ കടത്തിവെട്ടി തയ്വാൻ, ഇന്ത്യയ്ക്ക് മുന്നറിയിപ്പ്
വിപണി മൂലധനത്തിൽ ഇന്ത്യയെ മറികടന്ന് തയ്വാൻ അഞ്ചാംസ്ഥാനം സ്വന്തമാക്കി. തയ്വാനിലെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ മൊത്തം വിപണി മൂല്യം ഏകദേശം 4.95 ട്രില്യൻ ഡോളറാണ്. ഇന്ത്യയുടേത് 4.92…
Read More » -

പൊളിക്കാറായ കെട്ടിടത്തിൽ ലക്ഷങ്ങൾ മുടക്കി ഫയർ ആൻഡ് സേഫ്റ്റി; കെടുകാര്യസ്ഥതപോലും നാണിച്ചുപോകും !
എന്നോ നിർമാണം തുടങ്ങിയ കെട്ടിടങ്ങൾ പാതിവഴിയിൽ, വൈദ്യുതി കിട്ടാത്തതിനാൽ മാത്രം പൂട്ടിക്കിടക്കുന്ന ഓഡിറ്റോറിയവും സ്കാനിങ് ബ്ലോക്കും, പൊളിക്കാറായ കെട്ടിടത്തിൽ ലക്ഷങ്ങൾ മുടക്കി ഫയർ ആൻഡ് സേഫ്റ്റി.. മഞ്ചേരി…
Read More » -

ബൈ ബൈ.. വൈഫൈ..; മലപ്പുറം നഗരസഭയുടെ സൗജന്യ ഇന്റർനെറ്റ് വിപ്ലവം ഇനി ഓർമ
മലപ്പുറം ∙ രാജ്യത്ത് ആദ്യമായി ജനങ്ങൾക്ക് സൗജന്യമായി വൈഫൈ നൽകി ദേശീയതലത്തിൽ ശ്രദ്ധ നേടിയ നഗരസഭയായിരുന്നു മലപ്പുറം. എന്നാൽ ആ ഇന്റർനെറ്റ് വിപ്ലവം ഇനി ഇല്ല. ടൗൺഹാൾ…
Read More » -

സർക്കാരിന്റെ ആ ഗൂർഖ വാഹനം തിരികെ എത്തിയില്ല; അന്വേഷണത്തിൽ കണ്ടെത്തി: സ്വകാര്യ വാഹന വർക് ഷോപ്പിലായിട്ട് മാസങ്ങൾ
അടിമാലി ∙ ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ ആവശ്യങ്ങൾക്കു വേണ്ടി 2022ൽ പട്ടിക വർഗ വികസന വകുപ്പ് അനുവദിച്ചു നൽകിയ ജീപ്പ് (ഗൂർഖ) അടിമാലിയിലെ സ്വകാര്യ വാഹന…
Read More » -

ക്രമംതെറ്റി സമാധാനം; പ്രതിഷേധത്തിന്റെ പേരിൽ നടന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കൽ
തിരുവനന്തപുരം ∙ അതീവരഹസ്യം, അതിവേഗം – ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങൾ അവർ പിണറായി വിജയന്റെ വീട്ടിലെത്തുംവരെ മറ്റാരുമറിഞ്ഞില്ല. സുരക്ഷയ്ക്കായി…
Read More » -

പെരുന്നാൾ ദിനത്തിൽ ഉമ്മയ്ക്കരികിൽ അബ്ദുൽ റഹീം; 20 വർഷത്തെ ജയിൽവാസത്തിനുശേഷം ജന്മനാട്ടിൽ
ഫറോക്ക് ∙ സൗദിയിൽ ജയിൽമോചിതനായ അബ്ദുൽ റഹീം നാട്ടിലെത്തി. പുലർച്ചെ റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യൻ എംബസി അനുവദിച്ച താൽക്കാലിക…
Read More » -

20 വർഷത്തെ കാത്തിരിപ്പ് തീർന്നു, പ്രാർത്ഥനകൾ സഫലമായി; പെരുന്നാൾ മധുരവുമായി അബ്ദുൽ റഹീം സ്വന്തം മണ്ണിൽ, ഉമ്മയുടെ അരികിൽ!
കോഴിക്കോട് ∙ കാലം കാത്തുവെച്ച ഏറ്റവും വലിയ പുണ്യമായി, നീണ്ട രണ്ട് പതിറ്റാണ്ടിന്റെ തടവറക്കാലത്തിന് വിരാമമിട്ട് അബ്ദുൽ റഹീം ഒടുവിൽ സ്വന്തം മണ്ണിൽ തിരിച്ചെത്തി. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും…
Read More »









