NEWS
-

തമിഴ്നാട്ടിൽ വീണ്ടും നിയമനവിവാദം; പ്രത്യേക പ്രതിനിധിയായി ‘ജനനായകന്റെ’ നിർമാതാവ്
ചെന്നൈ∙ തമിഴ്നാട്ടിൽ വീണ്ടും നിയമന വിവാദം. സിനിമാ നിർമാതാവ് വെങ്കട് കെ.നാരായണയെ ഡൽഹിയിലെ തമിഴ്നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. തമിഴ്നാട് മുഖ്യമന്ത്രി വിജയ് അവസാനമായി നായകനായ…
Read More » -

നിപ്പ: ഉയർന്ന റിസ്ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനിൽനിന്ന് ഒഴിവാക്കി, 8 പേർക്കുകൂടി ഷിഗെല്ല
കോഴിക്കോട് ∙ നിപ്പ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസം നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപെട്ട ഒരാളെ ക്വാറന്റീനിൽ നിന്നു ഒഴിവാക്കി. രോഗബാധിതന്റെ സഹപ്രവർത്തകൻ ആയിരുന്നു ഇദ്ദേഹം.…
Read More » -

സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷിഗെല്ല, ജൂൺ മാസത്തിൽ 180 പേർക്ക് രോഗബാധ
തിരുവനന്തപുരം : സംസ്ഥാനത്ത് എട്ടുപേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന്, വയനാട് രണ്ട്, തൃശൂർ, മലപ്പുറം ദ ജില്ലകളിൽ ഒന്നു വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.…
Read More » -

വീര്യം കുറഞ്ഞ മദ്യം: കര്‍ഷകരെ സഹായിക്കാനെന്ന് അന്നു ഗോവിന്ദൻ; തെറ്റെന്നു സർക്കാർ രേഖ
തിരുവനന്തപുരം ∙ വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്തു വില്ക്കാന് ബക്കാഡി കമ്പനിയുടെ ആവശ്യപ്രകാരം ചട്ടം ഭേദഗതി ചെയ്തതിന്റെ പ്രധാന ഉദ്ദേശ്യം പഴം കര്‍ഷകരെ സഹായിക്കാനാണെന്ന അന്നത്തെ എക്സൈസ്…
Read More » -

അന്വേഷിക്കാൻ ഇനിയും ഒരുപാടുണ്ട്, പക്ഷേ, ഇ.ഡി ആക്രമണക്കേസിലെ പ്രതിയെ കസ്റ്റഡിയിൽ വേണ്ടെന്ന് പ്രോസിക്യൂട്ടർ; വിവാദം
തിരുവനന്തപുരം ∙ ഇ.ഡിയെ ആക്രമിച്ച കേസില്‍ ആദ്യമായി ഒരു പ്രതിക്ക് ജാമ്യം കിട്ടിയതില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വീഴ്ച സംബന്ധിച്ച് വിവാദം പുകയുന്നു. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്…
Read More » -

കോട്ടയം മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ മരുന്നുകളില്ല; രോഗികൾ വലയുന്നു
കോട്ടയം ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മരുന്നുകളില്ലാതെ രോഗികൾ വലയുന്നു. വിലയേറിയ മരുന്നുകളൊന്നും തന്നെയില്ല. കീമോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സ വേണമെങ്കിൽ പുറത്തുനിന്ന് വാങ്ങണം.…
Read More » -

ജനവാസമേഖലയില്‍ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ചു; വനമേഖലയിലേക്ക് തിരിച്ചുവിട്ടു
കൊച്ചി: പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളില്‍ നിരന്തരം പ്രവേശിച്ച് നാശനഷ്ടമുണ്ടാക്കിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു. മലയാറ്റൂര്‍ ഡിവിഷനിലെ കോടനാട് റേഞ്ച്, മേയ്ക്കാപ്പാല…
Read More » -

മഴ കനക്കുന്നു; ഇന്ന് അഞ്ചു ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം ∙ കേരളത്തിൽ മഴ വീണ്ടും കനക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്നു ശക്തമായ മഴ പെയ്തു. ഇന്നു മുതൽ 30 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ…
Read More » -

ശ്വേതാ മേനോനും ലക്ഷ്മി പ്രിയയും പകപോക്കുന്നു, നടത്തുന്നത് വ്യാജപ്രചരണം: പരാതിയുമായി അൻസിബ
അൻസിബ ഹസൻ ഫോട്ടോ: www.facebook.com/Ansiba Official കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ പ്രചരണം നടത്തിയതിനെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകി നടി അൻസിബ ഹസൻ. മുൻ അമ്മ പ്രസിഡന്റ്…
Read More » -

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ചവരുടെ പേരുകൾ പുറത്ത്; വീണയുടെ മൊഴികളിൽ വ്യക്തതയില്ലെന്ന് ഇ.ഡി – പ്രധാന വാർത്തകൾ
ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ച 6 സൈനികരുടെ പേരുവിവരങ്ങൾ ആദ്യമായി ഇന്ത്യ പുറത്തുവിട്ടതും സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ടി.വീണയുടെ മൊഴികളിൽ വ്യക്തതയില്ലെന്ന് ഇ.ഡി വെളിപ്പെടുത്തിയതുമാണ്…
Read More »









