NEWS
-

മന്ത്രിമാർക്ക് സമ്മാനം വാങ്ങാമോ?; പ്രധാനമന്ത്രി മുതൽ സംസ്ഥാന മന്ത്രി വരെയുള്ളവർക്ക് പെരുമാറ്റച്ചട്ടം
കൊല്ലം ∙ മന്ത്രിക്ക് സമ്മാനം വാങ്ങാമോ? വാങ്ങുന്നതിന് കൃത്യമായ നിബന്ധന പെരുമാറ്റച്ചട്ടത്തിലുണ്ട്. അടുത്ത ബന്ധുക്കളിൽ നിന്നോ ഔദ്യോഗിക ഇടപാടുള്ള വ്യക്തികളിൽ നിന്നോ വിലപിടിപ്പുള്ള സമ്മാനങ്ങൾ സ്വീകരിക്കരുതെന്നാണ് വ്യവസ്ഥ.…
Read More » -

സർവീസിന്റെ ക്ലൈമാക്സിൽ അപൂർവ ട്വിസ്റ്റ്; വിരമിക്കുന്നതിനു തൊട്ടുമുൻപ് പ്രമോഷനും സ്ഥലംമാറ്റ ഉത്തരവും
പെരിയ ∙ ഔദ്യോഗിക ജീവിതത്തിന്റെ ക്ലൈമാക്സിൽ ടി.എസ്.സതീഷ്കുമാറിന് വിധി കാത്തുവച്ചത് അപൂർവ ട്വിസ്റ്റ്! ഇന്നലെ രാവിലെ പ്രമോഷൻ ഉത്തരവിനൊപ്പം സ്ഥലംമാറ്റ ഉത്തരവും കൈപ്പറ്റിയ സതീഷ്കുമാർ പുതിയ ഓഫിസിൽ…
Read More » -

ഈ വീടിന്റെ കാഴ്ച പറയും സഖാക്കളും തമ്പ്രാൻമാരും തമ്മിലുള്ള യഥാർഥ ബന്ധത്തിന്റെ കഥ: അഖിൽ മാരാർ
ഇ.ഡി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം നടത്തിയ മുൻ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് അഖിൽ മാരാർ. കേസിൽ പ്രതികളായ ആളുകളുടെ വീടിന്റെ അവസ്ഥയുമായി…
Read More » -

കുവൈത്തിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് വ്യോമസേന
കുവൈത്ത് സിറ്റി ∙ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തലിന്റെ അമ്പത്തിയഞ്ചാം ദിവസം കുവൈത്തിന് നേരെ വ്യോമാക്രമണം. ഇന്ന്(തിങ്കൾ) പുലർച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ടെത്തിയ ശത്രുക്കളുടെ മിസൈലുകളും…
Read More » -

നൂറുവട്ടം അൻസിബയോടൊപ്പം, ഉൾപ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകള്, ശ്വേതയും കുക്കുവും രാജിവയ്ക്കണം: ‘അമ്മ’യ്ക്ക് കത്തുമായി മാലാ പാർവതി
താരസംഘടനയായ ‘അമ്മ’യിൽ നിലവിലുള്ള ആഭ്യന്തര തർക്കങ്ങളിലും ഭരണപരമായ വീഴ്ചകളിലും പ്രതിഷേധിച്ച് പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടുന്ന നിലവിലെ ഭരണസമിതി അടിയന്തരമായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി.…
Read More » -

വൈദ്യുതി കണക്ഷൻ സ്വന്തം പേരിലേക്കു മാറ്റാൻ വേണ്ടിവന്നത് 24 വർഷം; നാലര ലക്ഷം നഷ്ടപരിഹാരം
കൊച്ചി ∙ വാങ്ങിയ വീടിന്റെ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലേക്കു മാറ്റാൻ ഉടമയ്ക്കു കാത്തിരിക്കേണ്ടി വന്നത് 24 വർഷം. തർക്കം വൈദ്യുതി ഓംബുഡ്സ്മാന്റെ അടുത്ത് എത്തിയപ്പോൾ പരാതിക്കാരന്…
Read More » -

ഡീലിന് തിടുക്കമില്ലെന്ന് ട്രംപ്, ‘അനുസരിച്ചില്ലെങ്കിൽ’ വീണ്ടും യുദ്ധം; ഇറാനെതിരെ ‘പടയൊരുക്കവുമായി’ ഇസ്രയേൽ, ക്രൂഡോയിൽ കയറുന്നു, സ്വർണം ഇടിവിൽ
ഇറാനുമായുള്ള സമാധാന കരാറിൽ തിടുക്കമില്ലെന്ന നിലപാടിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്ന ഉറപ്പിനാണ് കാത്തിരിക്കുന്നത്. നിർദേശങ്ങൾ അനുസരിക്കാൻ ഇറാൻ തയാറായില്ലെങ്കിൽ യുദ്ധം…
Read More » -

ലബനനിൽ ഇസ്രയേൽ സേനാമുന്നേറ്റം; തന്ത്രപ്രധാനമായ ബൂഫോ കോട്ട പിടിച്ചു
ബെയ്റൂട്ട് ∙ തെക്കൻ ലബനനിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് മുന്നേറാൻ സൈന്യത്തിന് ഉത്തരവ് നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹിസ്ബുല്ല ചെറുത്തുനിൽപ് തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ബൂഫോ കോട്ട…
Read More » -

കാലവർഷം ദിവസങ്ങൾക്കുള്ളിൽ എത്തും; 1ന് 9 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം ∙ മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ കാലവർഷം കേരളത്തിലെയും തമിഴ്നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി…
Read More » -

വേഗറെയിൽ: വേഗത്തിലോടാൻ തിടുക്കമില്ല; ഇ.ശ്രീധരന്റെ ശുപാർശയിൽ ഉടൻ തീരുമാനമെടുക്കില്ല
തിരുവനന്തപുരം ∙ വേഗറെയിൽ പദ്ധതി നടപ്പാക്കാനുള്ള പുതിയ ശുപാർശയുമായി മെട്രോമാൻ ഇ.ശ്രീധരൻ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാരിനു തിടുക്കമില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ അഭിപ്രായം അറിയിക്കാമെന്നു കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ശ്രീധരനെ…
Read More »









