NEWS
മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികൾ കുടുങ്ങി; ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ∙ മുട്ടോളിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികൾ കുടുങ്ങി. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചതായാണ് വിവരം. പാലത്ത് സ്വദേശി സിറാജ് (40) ആണ് മരിച്ചത്. കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
Fashion ⏭️


