LATEST NEWS
-

ഇന്നും വേനൽമഴയ്ക്ക് സാധ്യത; എട്ടു ജില്ലകളിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം ∙ കൊടുംചൂട് തുടരുന്ന സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ. ഇന്ന് എട്ടു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്,…
Read More » -

വിവാഹത്തിന് മണിക്കൂറുകൾ മാത്രം; വിവാഹഘോഷയാത്രയിൽവച്ച് വരനെ വെടിവച്ചു കൊന്നു
ലക്നൗ∙ ഉത്തർപ്രദേശിൽ വിവാഹവേദിയിലേക്ക് പുറപ്പെട്ട വരനെ അജ്ഞാതർ വെടിവച്ചുകൊന്നു. ഖേടസരായി മേഖലയിലെ ബിബിപുർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബദാവുർ ഗ്രാമനിവാസിയായ ആസാദ് ബിന്ദാണ് വിവാഹിതനാകുന്നതിന് അൽപം…
Read More » -

ഇസാഫ് ബാങ്കിന്റെ ലാഭത്തിൽ 166.1 ശതമാനം വർധന; മൊത്തം ബിസിനസിലും മുന്നേറ്റം
കൊച്ചി∙ സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 24 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. മുൻവർഷത്തെ സമാന പാദത്തിൽ 183 കോടി രൂപയുടെ നഷ്ടമാണ്…
Read More » -

തോന്നുംപടി വിമാനടിക്കറ്റ് നിരക്ക്: കേന്ദ്ര സർക്കാരിനെ ‘കുടഞ്ഞ്’ കോടതി, ഒരാഴ്ചയ്ക്കം മറുപടി വേണം
ന്യൂഡൽഹി ∙ തോന്നുംപടി വിമാനടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന വിഷയത്തിൽ അതൃപ്തി പറഞ്ഞ സുപ്രീം കോടതി, ഇതുസംബന്ധിച്ചു സത്യവാങ്മൂലം നൽകാനുള്ള നിർദേശം പാലിക്കാത്തതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ചു. Source…
Read More » -

1182 കോടി രൂപ വരുമാനം നേടി ആസ്റ്റർ; 18% വർധന
കൊച്ചി∙ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിൽ 1182 കോടി രൂപ വരുമാനം നേടി. മുൻ വർഷത്തേക്കാൾ 18% വർധന. Source…
Read More » -

വിനോദസഞ്ചാരികൾക്ക് യുഎഇയിൽ നിമിഷങ്ങൾക്കകം ബാങ്ക് അക്കൗണ്ട്; പദ്ധതിക്ക് പേരിട്ടു
അബുദാബി∙ വിനോദസഞ്ചാരികൾക്ക് യുഎഇയിൽ എത്തുമ്പോൾ തന്നെ ഡിജിറ്റലായി ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള നൂതന സംവിധാനം നിലവിൽ വന്നു. സെൻട്രൽ ബാങ്ക് ഓഫ് യുഎഇ, ഫെഡറൽ അതോറിറ്റി ഫോർ…
Read More » -

‘ഇറാന് എതിരായ നടപടി തെറ്റായിപ്പോയി’; യുദ്ധം അബദ്ധമാണെന്ന് 69 ശതമാനം, പരാജയമെന്ന് 39 ശതമാനം
വാഷിങ്ടൻ ∙ ഇറാനെതിരെയുള്ള സൈനിക നടപടി വലിയ തെറ്റായിപ്പോയെന്ന് ഭൂരിഭാഗം അമേരിക്കൻ ജനതയും വിശ്വസിക്കുന്നതായി സർവേ റിപ്പോർട്ട്. വാഷിങ്ടൻ പോസ്റ്റ്-എബിസി-ഇപ്സോസ് സംയുക്തമായി നടത്തിയ സർവേയിലാണ് യുദ്ധത്തിനെതിരെയുള്ള ജനവികാരം…
Read More » -

ട്രംപിന്റെ ഗാസ പദ്ധതി പ്രതിസന്ധിയിൽ; യുഎസ് സൈനിക കേന്ദ്രം നിർത്തലാക്കുന്നു
വാഷിങ്ടൻ ∙ ഗാസയിലെ വെടിനിർത്തൽ നിരീക്ഷിക്കുന്നതിലും സഹായമെത്തിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് വിമർശനമുയർന്നതിനു പിന്നാലെ യുഎസ് സൈനിക കേന്ദ്രം ട്രംപ് ഭരണകൂടം നിർത്തലാക്കുന്നു. ഇസ്രയേലിനു സമീപം പ്രവർത്തിക്കുന്ന സിവിൽ-മിലിട്ടറി കോർഡിനേഷൻ…
Read More » -

‘വോട്ടെണ്ണൽ മേശകളിൽ കേന്ദ്രസർക്കാർ ജീവനക്കാർ വേണ്ട’; മമത സുപ്രീം കോടതിയിൽ, ഹർജി ഇന്ന് പരിഗണിക്കും
കൊൽക്കത്ത ∙ ബംഗാൾ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള നിയമപോരാട്ടം സുപ്രീംകോടതിയിലേക്ക്. മേയ് 4ന് നടക്കുന്ന വോട്ടെണ്ണലിനായി കേന്ദ്രസർക്കാർ, പൊതുമേഖലാ…
Read More » -

കാരണം തണ്ണിമത്തനല്ല; ആന്തരികാവയങ്ങൾ പച്ചനിറമായി, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത
മുംബൈ∙ തണ്ണിമത്തൻ കഴിച്ചശേഷം നാലംഗ കുടുംബം മരിച്ച സംഭവത്തില് വില്ലൻ ഭക്ഷ്യവിഷബാധയല്ലെന്ന് സൂചന. മുംബൈ സ്വദേശികളായ അബ്ദുല്ല ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരാണ്…
Read More »









