LATEST NEWS
-

നഴ്സ് കുഴഞ്ഞുവീണു മരിച്ച സംഭവം കൊലപാതകം? 2 യുവാക്കൾക്കു പങ്കെന്നും ആരോപണം: അന്വേഷണം വേണമെന്ന് പിതാവ്
വടക്കഞ്ചേരി (പാലക്കാട്) ∙ ആലുവയിൽ കിഴക്കഞ്ചേരി സ്വദേശിനിയായ നഴ്സ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പിതാവ് പൊലീസിൽ പരാതി നൽകി. കിഴക്കഞ്ചേരി വാൽക്കുളമ്പ് മുണ്ടപ്ലാക്കൽ ജോണിന്റെയും…
Read More » -

‘ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടി; എനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദിത്തം വൈക്കത്തെ സിപിഐക്ക്’
വൈക്കം ∙ ജീവനൊടുക്കുന്നതിനു രണ്ടു ദിവസം മുൻപു ഫെയ്സ്ബുക്കിൽ ചെല്ലപ്പൻ ഇട്ട വിഡിയോയിലെ പ്രധാന ആരോപണങ്ങൾ: ‘എന്നെ ഇല്ലാതാക്കാൻ പല ഘട്ടങ്ങളായി സിപിഐ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി…
Read More » -

ആശുപത്രി വികസനത്തിന് ശവപ്പെട്ടിയിൽ കിടന്നും നെൽക്കർഷകർക്കായി പാടത്ത് ചിതയൊരുക്കിയും സമരം ചെയ്തയാൾ; ഒടുവിൽ…
വൈക്കം ∙ ‘ആക്ഷൻ ചെല്ലപ്പൻ’ – നിയമം ലംഘിക്കുന്നവർ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന ദൃഢനിശ്ചയത്തോടെ ജീവിച്ച കെ.ചെല്ലപ്പന് (മക്കൻ) നാട്ടുകാരിട്ട ചെല്ലപ്പേരാണിത്. നാട്ടിലെ പ്രശ്നങ്ങളിൽ…
Read More » -

കേരളം നാളെ വിധിയെഴുതുന്നു; ഇന്ന് നിശ്ശബ്ദ പ്രചാരണദിനം
തിരുവനന്തപുരം ∙ കേരളത്തെ രാഷ്ട്രീയച്ചൂടിലാക്കിയ 23 ദിവസങ്ങൾ പിന്നിട്ട് ഇന്ന് നിശ്ശബ്ദ പ്രചാരണദിനം. 16–ാം കേരള നിയമസഭയെയും പുതിയ സർക്കാരിനെയും തിരഞ്ഞെടുക്കാനായി നാളെ കേരളം ബൂത്തിലേക്കു നീങ്ങും.കാസർകോട്,…
Read More » -

‘സമയപരിധി രണ്ടാഴ്ചകൂടി നീട്ടണം’: ട്രംപിനോട് അഭ്യർത്ഥനയുമായി പാക് പ്രധാനമന്ത്രി
ടെഹ്റാൻ /വാഷിങ്ടൻ∙ ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി നിലനിൽക്കെ ഇറാന്റെ സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി. ഇറാൻ കരാറിനുള്ള സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്നും…
Read More » -

പരിശോധനയ്ക്കായി നിലത്തിറക്കിയ ഇൻഡിഗോ വിമാനത്തിൽ കാറ്ററിങ് വാഹനം ഇടിച്ചു
കൊൽക്കത്ത ∙ പരിശോധനയ്ക്കായി നിലത്തിറക്കിയ ഇൻഡിഗോ വിമാനത്തിന്റെ എഞ്ചിനിൽ നിയന്ത്രണം വിട്ട ഒരു കാറ്ററിങ് വാഹനം ഇടിച്ചു. കൊൽക്കത്ത വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെ പാർക്കിങ് ബേ നമ്പർ 51…
Read More » -

‘പൊലീസ് നിങ്ങളുടെ കൈയിൽ; കൃഷ്ണൻ കുട്ടിയുടെ ഓഡിയോ എഐ നിർമിതമെങ്കിൽ എന്തുകൊണ്ട് പരാതി നൽകുന്നില്ല?’
കൊച്ചി ∙ 2018ലെ പ്രളയം മനുഷ്യനിർമിതമാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറയുന്നതെന്ന് അവകാശപ്പെട്ട് പുറത്തുവിട്ട ഓഡിയോയിൽ വിശദീകരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ഓഡിയോ എഐ ഉപയോഗിച്ചത് നിർമിച്ചതാകാമെന്ന…
Read More » -

പാലക്കാട്ട് തടുക്കശ്ശേരിയിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ കിണറ്റിൽ എറിഞ്ഞ് കൊന്നു
പാലക്കാട് ∙ കേരളശ്ശേരി തടുക്കശ്ശേരി നാഗം കുളങ്ങര ഉത്സവത്തിന് എത്തിച്ച ആന പാപ്പാനെ കൊലപ്പെടുത്തി. കൊല്ലങ്കോട് ആനമാരി രാമനെ (25) കിണറ്റിലേക്ക് എറിയുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…
Read More » -

മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2 വെള്ളിയാഴ്ച മുതൽ, എത്രപേർ സ്വന്തമാക്കി കോടികൾ? കാണാം ത്രസിപ്പിക്കുന്ന പിച്ചുകൾ
സ്വന്തം സംരംഭത്തെ ലോകതലത്തിലേക്ക് ഉയർത്താൻ പരിശ്രമിക്കുന്ന സംരംഭകർക്ക് നിക്ഷേപ, മെന്ററിങ് പിന്തുണ നൽകാൻ മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി’യുടെ…
Read More » -

കന്നി വോട്ടിട്ടാൽ ഹൽവ മധുരം; തിരഞ്ഞെടുപ്പ് ദിവസം താരമാകാൻ എലവേറ്റിലൂടെ തിളങ്ങിയ ‘ഫുൽവ’
പോളിങ് ബൂത്തിൽ കന്നി വോട്ടർമാരെ കാത്ത് ഇക്കുറി മധുരമുള്ള ഒരു സർപ്രൈസുണ്ട്. ‘വോട്ട് സ്വീറ്റെൻഡ് കേരള ക്യാംപെയിന്റെ’ ഭാഗമായി കന്നി വോട്ടർമാരെ ഹൽവ നൽകിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ…
Read More »









