LATEST NEWS
-

എസി വിൽപനയിൽ വൻ വർധന; കളമൊരുക്കി കത്തുന്ന ചൂട്, ഐപിഎൽ ആവേശത്തിൽ കുതിച്ചുയർന്ന് ടിവി ഡിമാൻഡും
ഇടയ്ക്ക് മഴയെത്തുന്നുണ്ടെങ്കിലും കനത്ത ചൂടിനെ മറികടക്കാൻ കഴിയാത്തത് എസി വിപണിക്ക് നേട്ടമാകുന്നു. കേരളത്തിലെമ്പാടും എസിക്ക് വൻ വിൽപന വർധനയുണ്ടെന്ന് വിതരണക്കാർ വ്യക്തമാക്കി. മികച്ച ഓഫറുകളും എത്തിയത് ഉപഭോക്താക്കളെ…
Read More » -

‘മുഖ്യമന്ത്രി സമനില തെറ്റി നിൽക്കുന്നു; ആ ‘ഡാഷ്’ കൂടി പൂരിപ്പിച്ചിരുന്നെങ്കിൽ കേരളത്തിനു മൊത്തം നാണക്കേടായേനെ’
കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റി നിൽക്കുകയാണെന്നും ആ ‘ഡാഷ്’ കൂടി പൂരിപ്പിച്ചിരുന്നെങ്കിൽ കേരളത്തിനു മൊത്തം നാണക്കേടാകുമായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തെലങ്കാന മുഖ്യമന്ത്രി രേവന്ത്…
Read More » -

ഹൽവയ്ക്ക് പിന്നാലെ പൈനാപ്പിൾ ജൂസും; കോട്ടയത്തെ കന്നി വോട്ടർമാർക്ക് ഇരട്ടി മധുരം
മണർകാട് ∙ കോട്ടയം ജില്ലയിലെ കന്നി വോട്ടർമാർക്ക് മധുര സമ്മാനവുമായി കെപിഎൽ ലോഡ്ജിങ്. ചൂടുകാലത്തെ വോട്ടെടുപ്പിനു ശേഷം തണുത്ത പൈനാപ്പിൾ ജൂസാണ് സമ്മാനമായി നൽകുക. തിരഞ്ഞെടുപ്പ് നടക്കുന്ന…
Read More » -

ഹോർമുസിന് പിന്നാലെ ചബഹാർ; ഇളവ് വേണമെന്ന് യുഎസിനോട് ഇന്ത്യ, അനുവദിച്ചാൽ ‘ഇരട്ടി മധുരം’
ഹോർമുസ് കടലിടുക്കിലൂടെ ഇറാൻ ഇപ്പോൾ ഏറ്റവുമധികം കടത്തിവിടുന്നത് ഇന്ത്യൻ കപ്പലുകളെ; ഇറാനുമായുള്ള ഇന്ത്യയുടെ സൗഹൃദം അതിന് വഴിയുമൊരുക്കി. ഇപ്പോഴിതാ, ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തുറമുഖമായ ചബഹാറിന് യുഎസ്…
Read More » -

സ്ത്രീശക്തി ലോട്ടറി (Sthree Sakthi Lottery) SS-514 നറുക്കെടുപ്പ്: ഒന്നാം സമ്മാനം 1 കോടി
സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിക്കും. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. 30 ലക്ഷം…
Read More » -

ഭാര്യയെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനാപകടം; ദമ്പതികൾ മരിച്ചു
കോഴിക്കോട്∙ ആനക്കാംപൊയിലിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ദമ്പതികൾ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഓട്ടോ ഉടമ കൂടിയായ തിരുവമ്പാടി ആനക്കാംപൊയിലിൽ പുത്തൻപുരയിൽ ഷിജു ജോസഫ്(49),…
Read More » -

പാക്കിസ്ഥാന്റെ മധ്യസ്ഥത പൊളിഞ്ഞു; ഹോർമുസിൽ മലക്കംമറിഞ്ഞ് ഇറാൻ, കടത്തിവിട്ട 2 കപ്പലുകളെ പിന്നാലെ ചെന്ന് തടഞ്ഞു
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിൽ കടുംപിടിത്തം മുറുക്കി ഇറാൻ. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ യുഎസുമായി എത്തിയ ധാരണപ്രകാരം രണ്ട് എൽഎൻജി കപ്പലുകളെ കടത്തിവിടാൻ ഇറാൻ സമ്മതിച്ചിരുന്നു. എന്നാൽ, കടലിടുക്കിലേക്ക്…
Read More » -

‘അമിത് ഷായുമായി രഹസ്യ കൂടിക്കാഴ്ച എന്തിന്? അവിടെയാണോ ‘ഡീൽ’?’: തുറന്ന കത്തുമായി കെ.സി.വേണുഗോപാല്‍
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മുഖ്യമന്ത്രി പിണറായി വിജയനു തുറന്ന കത്തുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി രഹസ്യ…
Read More » -

വൈക്കത്ത് സിപിഐ ഓഫിസിന് മുന്നില്‍ കർഷകൻ ജീവനൊടുക്കി; നേതാക്കൾക്കെതിരെ വിഡിയോ
കോട്ടയം ∙ വൈക്കം തലയാഴം സിപിഐ ഓഫിസിന് മുന്നിലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിക്കാശ്ശേരി ചെല്ലപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » -

ട്രെയിൻ യാത്ര ഒഴിവാക്കണം, ഇറാനിൽ ട്രെയിൻ യാത്രകൾക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്; പിന്നിൽ ട്രംപിന്റെ ഭീഷണിയോ?
അമേരിക്ക, ഇറാൻ, ഇസ്രയേൽ സംഘർഷം ഭീതിജനകമായി പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ ഇറാനിലെ സാധാരണക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ സേന. ഇറാനിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ട്രെയിനുകളിൽ…
Read More »









