CINEMA
-

വിജയ് ചിത്രത്തിന് ക്ലാപ്പടിച്ച് നാനി
വിജയ് ദേവരകൊണ്ട നായകനായി ശൗരുവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹൈദരാബാദിൽ പൂജയോടെ തുടക്കമായി. ഫസ്റ്റ് ഷോട്ടിന് നാചുറൽ സ്റ്റാർ നാനി ക്ലാപ്പടിച്ചത് കൂടുതൽ ശ്രദ്ധേയമായി. നാനി നായകനായ…
Read More » -

എൻടിആർ – പ്രശാന്ത് നീൽ ചിത്രം 2027 ജൂൺ 11ന് റിലീസ്
എൻടിആറും കെജിഎഫ് സീരീസ്, സലാർ തുടങ്ങിയ സെൻസേഷണൽ ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ സംവിധായകൻ പ്രശാന്ത് നീലുമായി കൈകോർത്ത ചിത്രം 2027 ജൂൺ 11ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ…
Read More » -

സിജു വിത്സൺ ചിത്രത്തിന് ഇന്ന് തുടക്കം
സിജു വിത്സൺ, സിദ്ധാർത്ഥ് ഭരതൻ, ദേവിക സതീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജുനൈദ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇന്ന് പൂജയോടെ തുടക്കം കുറിക്കും. നിഷാന്ത് സാഗർ,…
Read More » -

കേരളത്തിൽ 600 സ്ക്രീനിൽ പേട്രിയറ്റ്
മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ഒന്നിക്കുന്ന പേട്രിയറ്റ് കേരളത്തിൽ മാത്രം 600 സ്ക്രീനുകളിൽ റിലീസ് ചെയ്യും. ഹോളിവുഡ്…
Read More » -

നന്മയെ ചേർത്തു പിടിക്കാം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ പുത്തൻ പ്രതീക്ഷളോടെ വരവേൽക്കാമെന്ന് ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നന്മയുടെയും മാനവികതയുടെയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ട് കൂടുതൽ…
Read More » -

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; യാത്രക്കാർ സുരക്ഷിതർ
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു. ലേയിൽ നിന്നും ഡൽഹിയിലെത്തിയ സ്പൈസ് ജെറ്റ് വിമാനവും ഹൈദരാബാദിലേക്ക് പുറപ്പെടാനായി റൺവേയിലേക്ക് മാറാൻ…
Read More » -

വിഷു സമൃദ്ധി കണികണ്ടുണർന്ന് മലയാളികൾ; ഗുരുവായൂരടക്കം ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
തിരുവനന്തപുരം: സമൃദ്ധിയുടെ കണി കണ്ടുണർന്ന് മലയാളികൾക്ക് ഇന്ന് വിഷു. കണി കണ്ടും കൈനീട്ടം വാങ്ങിയും പടക്കം പൊട്ടിച്ചുമാണ് മലയാളി വിഷു ആഘോഷിക്കുന്നത്. ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ…
Read More » -

വിഷുദിന പോസ്റ്ററിൽ ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി; ഹോട്ടലുടമ അറസ്റ്റിൽ
ആലപ്പുഴ: മന്തിക്കടയുടെ വിഷുദിന പോസ്റ്റർ വിവാദമായതിന് പിന്നാലെ ഹോട്ടലുടമ അറസ്റ്റിൽ. ചേർത്തലയിലാണ് സംഭവം. ചേർത്തല മെഹർ മന്തിക്കട ഉടമ അർഷാദാണ് അറസ്റ്റിലായത്. വിഷുദിന പോസ്റ്ററിൽ ശ്രീകൃഷ്ണന് മുന്നിൽ…
Read More » -

മലപ്പുറത്തും വിഷു പോസ്റ്ററിൽ ശ്രീകൃഷ്ണനുമുന്നിൽ മന്തി; പൊലീസ് കേസെടുത്തു
മലപ്പുറം: ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും വിഷു പോസ്റ്റർ വിവാദം. ശ്രീകൃഷ്ണനുമുന്നിൽ ചിക്കൻ മന്തിയുള്ള വിഷു പോസ്റ്ററാണ് വിവാദമാകുന്നത്. അറേബ്യൻ മജ്ലിസ്, റയ്ദാൻ എന്നീ ഹോട്ടലുകൾ പങ്കുവച്ച പോസ്റ്ററുകളാണ്…
Read More » -

‘മമിത ബൈജു കണ്ട വലിയ സ്വപ്നത്തിന്റെ ചിറകരിഞ്ഞു, എത്ര പ്രതികരിച്ചിട്ടും കാര്യമുണ്ടായില്ല’; വെളിപ്പെടുത്തി സംവിധായകൻ
ഫഹദ് ഫാസിലിനെപ്പോലെ ഭാഗ്യംകൊണ്ട് സിനിമയിൽ തിളങ്ങുന്ന താരമാണ് മമിത ബൈജുവെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. സിനിമാരംഗത്ത് തിളങ്ങാൻ അഭിനയം മാത്രം അറിഞ്ഞാൽ പോര അതിന് ഭാഗ്യം കൂടി…
Read More »









