-
NEWS

സുവർണ കേരളം ലോട്ടറി (Suvarna Keralam Lottery) SK-57 ഒന്നാം സമ്മാനം 1 കോടി RD 366411 എന്ന നമ്പറിന്
സുവർണ കേരളം ലോട്ടറി നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം…
Read More » -
AUTO

ബേബി പട്രോൾ അടുത്ത മാസം; പുതിയ എസ്യുവിയുമായി നിസാൻ
ഇന്ത്യന്‍ കാര്‍ വിപണിയിലെ മിഡ് സൈസ് എസ്യുവി വിഭാഗത്തിലെ മത്സരം കൂട്ടാന്‍ ടെക്ടണ്‍ വരുന്നു. മുംബൈയില്‍ വെച്ച് ജൂലൈ ഒമ്പതിന് ടെക്ടണിനെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നിസാന്‍ ഇന്ത്യ.…
Read More » -
NEWS

മുതിർന്ന മാദ്ധ്യമപ്രവർത്തകനും അദ്ധ്യാപകനുമായ എൻആർഎസ് ബാബു അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും ജേണലിസം അദ്ധ്യാപകനുമായ എൻആർഎസ് ബാബു (85) അന്തരിച്ചു. കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ, കാലാകൗമുദി വാരിക എഡിറ്റർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം…
Read More » -
NEWS

‘ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല, ധവളപത്രം മുൻകൂർ ജാമ്യം’; ബാധ്യതകളെ പെരുപ്പിച്ചുകാണിക്കുന്നുവെന്ന് പിണറായി വിജയൻ
തിരുവനന്തപുരം∙ ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ നടത്തിയ പദ്ധതികളിൽ പലതിന്റെയും പേരുമാറ്റി പ്രഖ്യാപിക്കുകയാണ് ചെയ്തത്. പലമേഖലകളേയും സർക്കാർ കണ്ടില്ലെന്ന് നടിച്ചെന്നും…
Read More » -
BUSINESS

കേരളത്തിൽ സ്വന്തമായി ഭൂമിയുണ്ടോ? എന്താണ് ബജറ്റിൽ പറഞ്ഞ ഭൂപരിഷ്ക്കരണം 2.0? വിപ്ലവമോ, തിരിഞ്ഞു നടത്തമോ?
സംസ്ഥാനത്ത് രണ്ടാം ഭൂപരിഷ്ക്കരണം വരുന്നു. ഇന്ന് അവതരിപ്പിച്ച കേരള ബജറ്റിലാണ് ഭൂപരിഷ്ക്കരണം-2.0 സംബന്ധിച്ച ശ്രദ്ധേയമായ പ്രഖ്യാപനമുണ്ടായത്. കേരളത്തിൽ പുതുതായി അധികാരമേറ്റെടുത്ത യു. ഡി. എഫ് സർക്കാരിന്റെ ബജറ്റ്…
Read More » -
NEWS

ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന് പ്രതിമയും സാംസ്കാരിക കേന്ദ്രവും; ശിവഗിരി മഠത്തിന് അഞ്ച് കോടി; ബഡ്ജറ്റ് പ്രഖ്യാപനം
തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രെസ്റ്റിന്റെ കീഴിൽ നിർമ്മിക്കുന്ന ശിവഗിരി തീർത്ഥാടനം പ്ലാറ്റിനം ജൂബിലി സ്മാരക കൺവെൻഷൻ സെന്ററിന് അഞ്ച് കോടി രൂപ വകയിരുത്തി യുഡിഎഫ്…
Read More » -
NEWS

ഒളിച്ചുകടന്നത് ചാർട്ടേഡ് വിമാനങ്ങളിൽ, യുപിയിലെ ആഡംബര ഹോട്ടലിൽ താമസം; ശിവസേനയെ പിളർത്തിയ ‘ഓപ്പറേഷൻ ടൈഗർ’
മുംബൈ ∙ ഉദ്ധവ് താക്കറെയുടെ ശിവസേന ക്യാംപിലെ 9 ലോക്സഭാ എംപിമാരിൽ 6 പേർ കളം മാറിയത് അതിരഹസ്യമായി ആസൂത്രണം ചെയ്ത ‘ഓപ്പറേഷൻ ടൈഗർ’ എന്ന് പേരിട്ട…
Read More » -
NEWS

വിലങ്ങാടിന്റെ വേദന വി.ഡി.സതീശൻ മറന്നില്ല; പുനർനിർമാണത്തിന് 5 കോടിയുടെ പ്രത്യേക പാക്കേജ്
നാദാപുരം∙ വിലങ്ങാടിന്റെ പ്രതീക്ഷ കാത്ത് വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്. 2024ലെ ഉരുൾപൊട്ടലിൽ വിറങ്ങലിച്ചു നിന്ന വിലങ്ങാടിന്റെ വേദന നേരിൽ കണ്ട വി.ഡി.സതീശൻ ബജറ്റിൽ വിലങ്ങാടിനായി പ്രത്യേക…
Read More » -
BUSINESS

കേരളത്തെ ‘സ്വർണ സിറ്റിയാക്കാൻ’ സതീശൻ; കൊച്ചി-തൃശൂർ ഗോൾഡ് ഇടനാഴി, സ്വർണ പാർക്ക്, വൻ തൊഴിലവസരം
ഇന്ത്യയിൽ ആളോഹരി സ്വർണ ഉപഭോഗത്തിൽ ഏറ്റവും മുന്നിലുള്ള കേരളത്തെ ഇന്ത്യയുടെ സ്വർണ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി.സതീശന്റെ കന്നി ബജറ്റ് പ്രഖ്യാപനം. പ്രതിവർഷം ഒരുലക്ഷം കോടി…
Read More » -
NEWS

ഇതേവരെ ആരും ചെവിക്കൊള്ളാതിരുന്ന ആവശ്യം, ഇത് വി.ഡി. സർക്കാരിന്റെ ചരിത്ര പ്രഖ്യാപനം: ആന്റോ ജോസഫ്
വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ മലയാള സിനിമയ്ക്കായുള്ള പ്രഖ്യാപനങ്ങളിൽ മുഖ്യമന്ത്രിക്കും സിനിമാ മന്ത്രിക്കും നന്ദി പറഞ്ഞ് നിർമാതാവ് ആന്റോ ജോസഫ്. സിനിമയെ വ്യവസായി പ്രഖ്യാപിക്കണമെന്നത് കാലങ്ങളായി സിനിമാപ്രവർത്തകർ…
Read More »









