LATEST
മൈജി ചെറിയ പെരുന്നാൾ സ്പെഷ്യൽ സെയിൽ ഇന്നുകൂടി

ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകൾക്രെഡിറ്റ് കാർഡ് പർച്ചേസുകളിൽ 10,000 രൂപ വരെ ക്യാഷ്ബാക്കും, ഡെബിറ്റ് കാർഡുകൾക്ക് 4,000 രൂപ വരെ യു.പി.ഐ ക്യാഷ്ബാക്കും നേടാം. ലാപ്ടോപ്പുകൾക്കൊപ്പം പോർട്ടബിൾ സ്പീക്കർ വയർലെസ്സ് മൈക്ക്, നോയ്സ് സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് സ്പീക്കർ തുടങ്ങിയ സമ്മാനങ്ങളും സ്വന്തമാക്കാം. എ.സി ബ്രാൻഡുകളും മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. പഴയ എ.സികൾക്ക് 6,000 രൂപ വരെ എക്സ്ചേഞ്ച് ബോണസുണ്ട്.എൽ.പി.ജി ക്ഷാമം നേരിടുന്നതിനാൽ ഇൻഡക്ഷൻ കുക്കർ, എയർ ഫ്രയർ, ഇലക്ട്രിക്ക് കെറ്റിൽ, ഓവൻ എന്നിവയിൽ സ്പെഷ്യൽ വിലക്കുറവുണ്ട്.
Source link



