CINEMA

​സീ​ക്ര​ട്ട് ഓ​ഫ് ക​ലിം​ഗ

​ധ്യാ​ൻ​ ശ്രീ​നി​വാ​സ​ൻ​,​ അ​ൽ​ത്താ​ഫ് സ​ലിം​,​ റി​യാ​സ് ഖാ​ൻ​ ,​ സോ​ഷ്യ​ൽ​ മീ​ഡി​യ​ താ​രം​ നി​തി​ൻ​ പ​ര​മേ​ശ്വ​ർ​ എ​ന്നി​വ​രെ​ പ്ര​ധാ​ന​ ക​ഥാ​പാ​ത്ര​മാ​ക്കി​ ന​വാ​ഗ​ത​നാ​യ​ സ​നീ​ഷ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ സം​വി​ധാ​നം​ ചെ​യ്യു​ന്ന​ സീ​ക്ര​ട്ട് ഓ​ഫ് ക​ലിം​ഗ​ തി​യേ​റ്റ​റി​ൽ​. മാ​ള​വി​ക​ മേ​നോ​ൻ​,​ ഉ​ല്ലാ​സ് പ​ന്ത​ളം​,​ മ​റീ​ന​ മൈ​ക്കി​ൾ​,​ അ​ൻ​വ​ർ​ ഷെ​രീ​ഫ്,​ ആ​ദി​ർ​ഷ​,​ ഗൗ​രി​ ന​ന്ദ​,​ ല​ക്ഷ്മി​ ന​ന്ദ​ൻ​ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു​ താ​ര​ങ്ങ​ൾ​. ഐ​റ​ ഫി​ലിം​സി​ന്റെ​ ബാ​ന​റി​ൽ​ ബ​ഷീ​ർ​ വ​ര​ന്ത​ര​പ്പി​ള്ളി​ ,​ സു​ൽ​ത്താ​ൻ​ എ​ന്നി​വ​ർ​ ചേ​ർ​ന്നാ​ണ് നി​ർ​മ്മാ​ണം​.


Source link

Back to top button