NEWS

എൽ.എൽ.ബി പ്രവേശനം: അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം

തിരുവനന്തപുരം: ത്രിവത്സര, പഞ്ചവത്സര എൽ.എൽ.ബി. കോഴ്സിലെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാൻ www.cee.kerala.gov.in വെബ്സൈറ്റിൽ 22ന് ഉച്ചയ്ക്ക് 2വരെ അവസരം. വിവരങ്ങൾക്ക്: 0471-2332120, 0471-2338487.


Source link
NEWS

Back to top button