CINEMA

ദിലീപ് ചിത്രം ഹൈനോക് തിരുവനന്തപുരത്ത്, പൂനെയിലും ചിത്രീകരണം

ദി​ലീ​പ് ​നാ​യ​ക​നാ​യി​ ​ഉ​ല്ലാ​സ് ​കൃ​ഷ്ണ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​‘​ഹെ​നോ​ക് ​-​ ​ദി​ ​മാ​ൻ​ ​ഇ​ൻ​ ​ദ​ ​മി​സ്റ്റ് ​’​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ചിത്രീകരണം തിരുവനന്തപുരത്തും. രണ്ടു ദിവസത്തെ ചിത്രീകരണം ആണ് തലസ്ഥാനത്ത്. സെൻട്രൽ ജയിലിൽ ഒരു ദിവസത്തെ ചിത്രീകരണം ഉണ്ടാകും. ദിലീപ് ഉൾപ്പെടുന്ന രംഗങ്ങൾ നവംബ‌ർ അവാസനം ഇവിടെ ചിത്രീകരിക്കും. ആലപ്പുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് പൂനെയാണ് മറ്റൊരു ലൊക്കേഷൻ.


ഓ​രോ​ ​സൂ​ച​ന​യും​ ​പു​തി​യ​ ​ചോ​ദ്യ​ങ്ങ​ളി​ലേ​ക്ക് ​ന​യി​ക്കു​ന്ന​ ​‘​ഹൂ​ ​ഡ​ൺ​ ​ഇ​റ്റ്’​ ​മി​സ്റ്റ​റി​ ​ത്രി​ല്ല​ർ​ ​സ്വ​ഭാ​വ​ത്തി​ലാ​ണ് ​ചി​ത്രം​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​നി​ഗൂ​ഢ​ത​ ​നി​റ​ഞ്ഞ​ ​ക​ഥാ​പ​ശ്ചാ​ത്ത​ല​വും​ ​ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ​ ​അ​ന്വേ​ഷ​ണ​വു​മാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണ​മെ​ന്ന​ ​സൂ​ച​ന​യാ​ണ് ​ടൈ​റ്റി​ൽ​ ​ലു​ക്ക് ​ന​ൽ​കു​ന്ന​ത്.​ ​എം​ ​സ്റ്റാ​ർ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ ​ജോ​ണി​ ​ആ​ന്റ​ണി,​ ​എ​മി​ൽ​ ​ജോ​ർ​ജ്,​ ​അ​ർ​ജു​ൻ​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ഗ്രേ​സ് ​ആ​ന്റ​ണി,​ ​മ​നോ​ജ് ​കെ.​യു,​ ​സു​ധി​ ​കോ​പ്പ,​ ​പ്രാ​ർ​ത്ഥ​ന​ ​എ​സ്,​ ​ശ്രു​തി​ ​ജ​യ​ൻ,​ ​ഷാ​ജു​ ​ശ്രീ​ധ​ർ,​ ​ര​ഘു​നാ​ഥ് ​പ​ലേ​രി,​ ​നി​സ്താ​ർ​ ​സെ​യ്ത്,​ ​പ്ര​മോ​ദ് ​വെ​ളി​യ​നാ​ട്,​ ​സോ​ഹ​ൻ​ ​സീ​നു​ലാ​ൽ,​ ​വി​നോ​ദ് ​കെ​ടാ​മം​ഗ​ലം,​ ​ആ​ശാ​ ​മ​ഠ​ത്തി​ൽ​, ​ശ്രീ​കാ​ന്ത് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​

റോ​ബി​നും​ ​ഉ​ല്ലാ​സ് ​കൃ​ഷ്ണ​യും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​ഷാ​ജി​കു​മാ​ർ,​ ​എ​ഡി​റ്റിം​ഗ്:​ ​ഷ​ഫീ​ഖ് ​വി.​ബി.,​ ​സം​ഗീ​തം​:​ ​മു​ജീ​ബ് ​മ​ജീ​ദ്,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​:​ ​എ​മി​ൽ​ ​ജോ​ർ​ജ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​കോ​ർ​ഡി​നേ​റ്റ​ർ​:​ ​നോ​ബി​ൾ​ ​ജേ​ക്ക​ബ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​:​ ​സു​നി​ൽ​ ​ദാ​സ്,​ ​മേ​ക്ക​പ്പ്:​ ​റോ​ണ​ക്സ് ​സേ​വ്യ​ർ,​ ​കോ​സ്റ്റ്യൂം​ ​ഡി​സൈ​ന​ർ​:​ ​അ​രു​ൺ​ ​മ​നോ​ഹ​ർ,​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​:​ ​ദീ​പ​ക് ​എ.​ ​നാ​രാ​യ​ൺ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ദീ​പ​ക് ​പ​ര​മേ​ശ്വ​ര​ൻ,​വി​ത​ര​ണം​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ്.​ ​


Business ⏭️

Back to top button