LIFESTYLE

പഴയ പ്ലേറ്റുകളാണോ ഇപ്പോഴും ഉപയോഗിക്കുന്നത്? ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സെറാമിക് പ്ലേറ്റുകൾക്ക് വമ്പിച്ച വിലക്കുറവ്


ഭക്ഷണം വിളമ്പാൻ മാത്രമല്ല, ഡൈനിങ് ടേബിളിന്റെ ഭംഗി വർധിപ്പിക്കാനും പ്ലേറ്റുകൾക്ക് കഴിയും. മനോഹരമായ ഡിസൈനുകൾ, ആകർഷകമായ നിറങ്ങൾ, വ്യത്യസ്ത ഫിനിഷുകൾ എന്നിവയിൽ ലഭിക്കുന്ന സെറാമിക് പ്ലേറ്റുകൾ വീടിന് സ്റ്റൈലിഷ് ടച്ച് നൽകും. ദൈനംദിന ഉപയോഗത്തിനും അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നതിനും ഒരുപോലെ അനുയോജ്യമായ സെറാമിക് പ്ലേറ്റുകൾ ഭക്ഷണം കൂടുതൽ ആകർഷകമായി അവതരിപ്പിക്കാനും സഹായിക്കും. ഉപയോഗശേഷം വൃത്തിയാക്കാൻ എളുപ്പമാണെന്ന പ്രത്യേകതയും ഈ പാത്രങ്ങൾക്കുണ്ട്. ഇപ്പോൾ വമ്പിച്ച വിലക്കുറവിലാണ് ഇവ ആമസോണിൽ വിൽക്കപ്പെടുന്നത്.


Cinema ⏭️

Back to top button