SPORTS
3 ഫോർമാറ്റിലും നയിക്കാൻ കുശാൽ മെൻഡിസ്; ധനഞ്ജയ ഡിസിൽവയ്ക്കു പകരം ലങ്കൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ

കൊളംബോ ∙ ധനഞ്ജയ ഡിസിൽവയ്ക്കു പകരം വിക്കറ്റ് കീപ്പർ ബാറ്റർ കുശാൽ മെൻഡിസ് ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകും. ഇതോടെ മുപ്പത്തിയൊന്നുകാരൻ മെൻഡിസ്, 3 ഫോർമാറ്റിലും ശ്രീലങ്കൻ നായകനാകും. ലങ്കയ്ക്കായി 73 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്.
Auto ⏭️




