NEWS

തലസ്ഥാനം യുദ്ധക്കളം; ​ യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ്, യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി പൊലീസ്

തിരുവനനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ വൻസംഘർഷം. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിൽ വച്ച് യൂത്ത് കോൺഗ്രസ് മാർച്ചിന് നേര കല്ലേറ് ഉണ്ടായെന്ന് യൂത്ത് കോൺഗ്രര് ആരോപിച്ചു,​ മന്ത്രി ഒ.ജെ.ജനീഷ്,​ ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച മാർച്ചിന് നേരെയാണ് കല്ലേറുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവലുണ്ടായി. പിന്നാലെ ബിയർ കുപ്പികളും കല്ലുകളും എസ്.എഫ്.ഐ പ്രവർത്തകർ എറിഞ്ഞെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ കയറിയ പൊലീസ് എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ലാത്തി ചാർജ് നടത്തി.

Read News ⏭️

Back to top button