NEWS
മരുന്നുവാങ്ങലിൽ 190 കോടി കൊള്ളവാങ്ങിയത് കഴിഞ്ഞവർഷം ഗവ. ആശുപത്രികളിലേക്ക് അമിത വിലയ്ക്ക് മരുന്നുവാങ്ങുന്നത് മന്ത്രി മുരളീധരൻ തടഞ്ഞു

തിരുവനന്തപുരം: പരമാവധി 772 കോടി രൂപയ്ക്ക് ലഭിക്കുമായിരുന്ന മരുന്നുകൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കഴിഞ്ഞ വർഷം വാങ്ങിയത് 962 കോടി രൂപയ്ക്ക്. 190 കോടി രൂപ കെ.എം.എസ്.സി.എൽ അധികമായി നൽകി.
Read News ⏭️




