NEWS
കശുഅണ്ടി കേസ്: അപ്പീലുകൾ വിശദവാദത്തിന്

കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതി കേസിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയതിനെതിരെ പ്രതികളായ ആർ. ചന്ദ്രശേഖരനും കെ.എ. രതീഷും ഫയൽ ചെയ്ത അപ്പീലുകളിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും.
Read News ⏭️