NEWS
നാടൻ കുരുമുളകും ഗ്രാമ്പുവും ഏലക്കയുമെല്ലാം രുചിയും മണവും ഒട്ടും നഷ്‌ടമാകാതെ സ്വന്തമാക്കാം, ആമസോണിലടക്കം ഓൺലൈനായി വാങ്ങാൻ സൗകര്യം

തിരുവനന്തപുരം: മിസ്റ്റി ഗ്രീൻ പ്ലാന്റേഷൻ ആറ് പ്രീമിയം ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചു.കുരുമുളക്, ജാതിക്ക, ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, ഏലക്ക വിത്ത് എന്നിവയാണ്.
Read News ⏭️


