NEWS

ബിജെപിയിൽ വൻ അഴിച്ചുപണി; കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി, എ.പി. അബ്ദുല്ലക്കുട്ടി പുറത്ത്


ന്യൂഡൽഹി ∙ ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി. സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പീയുഷ് ഗോയലാണ് ദേശീയ ട്രഷറർ. ബി.എൽ. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി ഉയർത്തി. അനിൽ ആന്റണി ദേശീയ സെക്രട്ടറിയായി തുടരും. അതേസമയം, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എ.പി. അബ്ദുല്ലക്കുട്ടിയെ ഒഴിവാക്കി. 13 വൈസ് പ്രസിഡന്റുമാരുടെയും 8 ജനറൽ സെക്രട്ടറുമാരുടെയും പട്ടികയാണ് പുറത്തിറക്കിയത്.


Fashion ⏭️

Back to top button