NEWS
കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി, സൈക്കിളും വസ്ത്രങ്ങളും ഉപേക്ഷിച്ച നിലയിൽ

കൊല്ലം: കളിക്കാൻ പോയ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി. കരുനാഗപ്പള്ളി പട. സൗത്ത് അറയ്ക്കൽ വീട്ടിൽ നൗഷാദിന്റെ മകൻ ബിലാൽ നൗഷാദിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 6ഓടെ കാണാതായത്
Read News ⏭️


