NEWS
ജി.എസ്.ടി.പുനഃസംഘടന പഠിക്കാൻ ഉന്നത തലസമിതി

തിരുവനന്തപുരം:സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ രണ്ടാംഘട്ട പുനഃസംഘടനയ്ക്കായി നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി ഉന്നതതല സമിതി രൂപീകരിച്ചു. ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് സെക്രട്ടറി, സംസ്ഥാന നികുതി കമ്മിഷണർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
Read News ⏭️




