NEWS

അപേക്ഷിക്കാം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയിൽ കെ.റീപ് പ്രോജക്ടിന്റെ ഭാഗമായി ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷിക്കാം.

Read News ⏭️

Back to top button