NEWS

പാലാ നഗരസഭയിലെ അട്ടിമറി; വിപ്പ് ലംഘിച്ച കൗൺസിലർമാർ നടത്തിയത് കൂറുമാറ്റമെന്ന് കോൺഗ്രസ്, അയോഗ്യരാക്കാൻ നീക്കം

ചെയർപേഴ്‌സൺ സ്ഥാനം നഷ്‌ടപ്പെട്ട ദിയ ബിനു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു

കോട്ടയം: പാലാസഗരസഭയിൽ വിപ്പ് ലംഘിച്ച കൗൺസിലർ‌മാർക്കെതിരെ നിയമനടപടിക്കൊരുങ്ങി കോൺഗ്രസ്. ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമം ഉപയോഗിച്ച് ഇവരെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യരാക്കാനാണ് കോൺഗ്രസിന്റെ നീക്കം. വിപ്പ് ലംഘിച്ച കൗൺസിലർമാരായ ബിദു മാത്യൂസ്, രജിത പ്രകാശ്, ടോണി തൈപ്പറമ്പിൽ എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.

Read News ⏭️

Back to top button