NEWS
കൂട്ടപ്പിരിച്ചുവിടൽ: ഐ.ടി കമ്പനിക്ക് കുരുക്കായി കള്ളപ്പണ ആരോപണം

300 ജീവനക്കാരെ പിരിച്ചുവിട്ട് പൂട്ടിയ കൊച്ചിയിലെ ഐ.ടി കമ്പനി കോടിക്കണക്കിന് രൂപ കള്ളപ്പണമായി നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്ന് നിക്ഷേപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മ.
Read News ⏭️


