NEWS

ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫീസ് 25000 രൂപ. പ്രായപരിധി ഇല്ല. യോഗ്യത പ്ലസ് ടു. അപേക്ഷകൾ https://forms.gle/LeRpMN7Xvje8S9pVA നൽകാം. ലിങ്ക് അക്കാ‌ഡമി വെബ്‌സൈറ്റിൽ ലഭ്യമാണ്. ഈ മാസം 15ന് മുൻപ് അപേക്ഷകൾ അയയ്ക്കണം. ഫോൺ:കൊച്ചി – 0484-2422275, 6282919398, തിരുവനന്തപുരം 9744844522.


Source link
NEWS

Read News

Read News✅

Back to top button