NEWS
ചേർത്തലയിൽ നിർമാണം പൂർത്തിയായ മേൽപ്പാലത്തിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു

ചേർത്തല (ആലപ്പുഴ) ∙ ദേശീയപാതയിൽ നിർമാണം പൂർത്തിയായ മേൽപ്പാലത്തിന്റെ ഒരു ഭാഗം റോഡ് ഇടിഞ്ഞു വീണു. ചേർത്തല പതിനൊന്നാം മൈലിനു സമീപം ഉള്ള മേൽപ്പാലത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. താഴെ ഭാഗത്തുനിന്ന് മണൽ ഒഴുകിപ്പോയതാണ് റോഡിൽ വലിയ കുഴിയാവാൻ കാരണം. കുഴി രൂപപ്പെട്ടതോടെ വാഹനങ്ങൾ മറ്റു ഭാഗത്തു കൂടിയാണ് കടത്തിവിടുന്നത്.
Source link


