NEWS

കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ

കൊച്ചി: എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ കണ്ടെത്തി. കുഞ്ഞിന്റെ കരച്ചിൽ കേട്ട യുവാക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കുഞ്ഞിനെ സുരക്ഷിത പരിചരണത്തിനായി അമ്മത്തൊട്ടിലിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


Source link
NEWS

Back to top button