CINEMA

അതിഥിയായി മോഹൻലാൽ,ഓണം കളറാക്കാൻ ഇവർ

ഓ​ണം​ ​കൊ​ഴു​പ്പി​ക്കാ​ൻ​ ​മൂ​ന്ന് ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ൾ.​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ഐ​ ​ആം​ ​ഗെ​യിം,​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​ഖ​ലീ​ഫ,​ ​നി​വി​ൻ​ ​പോ​ളി​യു​ടെ​ ​ബെ​ത്‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​എ​ന്നി​വ​യാ​ണ് ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ൾ.​ ​പൃ​ഥ്വി​രാ​ജ് ​-​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​ചി​ത്ര​ങ്ങ​ൾ​ ​ത​മ്മി​ലാ​ണ് ​ക്ളാ​ഷ്.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ഐ​ ​ആം​ ​ഗെ​യി​മും​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​ഖ​ലീ​ഫ​യും​ ​ആ​ഗ​സ്റ്റ് 20​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​നി​വി​ൻ​പോ​ളി​-​മ​മി​ത​ ​ബൈ​ജു​ ​ചി​ത്രം​ ​ബെ​ത്‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​ആ​ഗ​സ്റ്റ് 21​നും​ ​റി​ലീ​സ് ​ചെ​യ്യും.
ക​ന്ന​ട​യി​ലും​ ​ഇം​ഗ്ളീ​ഷി​ലു​മാ​യി​ ​ഒ​രേ​സ​മ​യം​ ​ചി​ത്രീ​ക​രി​ച്ച​ ​യാ​ഷ് ​ചി​ത്രം​ ​ടോ​ക്സി​ക് ​തി​രു​വോ​ണ​ദി​ന​മാ​യ​ ​ആ​ഗ​സ്റ്റ് 26​ന് ​റി​ലീ​സ് ​ചെ​യ്യും.
മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​മ​ല​യാ​ള​ ​ചി​ത്രം​ ​ആ​ണ് ​ഐ​ ​ആം​ ​ഗെ​യിം.​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ഐ​ ​ആം​ ​ഗെ​യിം​ ​ന​ഹാ​സ് ​ഹി​ദാ​യ​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​ആ​ർ​ ​ഡി.​ ​എ​ക്സ് ​എ​ന്ന​ ​ബ്ളോ​ക് ​ബ​സ്റ്റ​റി​നു​ശേ​ഷം​ ​ന​ഹാ​സ് ​ഹി​ദാ​യ​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഐ​ ​ആം​ ​ഗെ​യി​മി​ൽ​ ​ത​മി​ഴ് ​ന​ടി​ ​സം​യു​ക്ത​ ​വി​ശ്വ​നാ​ഥ​ൻ​ ​ആ​ണ് ​നാ​യി​ക.​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ്,​ ​ക​യാ​ദു​ ​ലോ​ഹ​ർ,​ ​മി​ഷ്‌​കി​ൻ,​ ​ക​തി​ർ,​ ​പാ​ർ​ത്ഥ് ​തി​വാ​രി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​പൃ​ഥ്വി​രാ​ജ് ​മാ​സ് ​സ്റ്റൈ​ലി​ഷ് ​ലു​ക്കി​ൽ​ ​എ​ത്തു​ന്ന​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​ചി​ത്രം​ ​ഖ​ലീ​ഫ​ ​വൈ​ശാ​ഖ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​തി​ഥി​ ​താ​ര​മാ​യി​ ​എ​ത്തു​ന്ന​ ​ഖ​ലീ​ഫ​യി​ൽ​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​ര​ങ്ങ​ളാ​യ​ ​കൃ​തി​ ​ഷെ​ട്ടി​യും​ ​മാ​ള​വി​ക​ ​ശ​ർ​മ്മ​യു​മാ​ണ് ​നാ​യി​ക​മാ​ർ.​ ​ബോ​ളി​വു​ഡ് ​താ​രം​ ​നി​തി​ൻ​ ​മു​കേ​ഷ് ​പ്ര​തി​നാ​യ​ക​നാ​യി​ ​മ​ല​യാ​ള​ത്തി​ൽ​ ​എ​ത്തു​ന്നു. ജി​നു​ ​ഇ​ന്നോ​വേ​ഷ​ന്റെ​ ​ബാ​ന​റി​ൽ​ ​ജി​നു​ ​എ​ബ്ര​ഹാ​മും​ ​സൂ​ര​ജ് ​കു​മാ​റും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​യാ​നി​ക് ​ബെ​ൻ​ ​ഒ​രു​ക്കു​ന്ന​ ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ൾ​ ​ചി​ത്ര​ത്തി​ന്റെ​ ​ഹൈ​ലൈ​റ്റാ​യി​രി​ക്കും.
നി​വി​ൻ​പോ​ളി​യും​ ​മ​മി​ത​ ​ബൈ​ജു​വും​ ​ഒ​രു​മി​ക്കു​ന്ന​ ​ക​ള​ർ​ഫു​ൾ​ ​ചി​ത്രം​ ​ബെ​ത്‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​ഗി​രീ​ഷ് ​എ.​ഡി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​പ്രേ​മ​ലു​വി​ന്റെ​ ​ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​വി​ജ​യ​ത്തി​നു​ശേ​ഷം​ ​ഗി​രീ​ഷ് ​എ.​ഡി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ഒ​രു​ക്കു​ന്ന​ത് ​പ്രേ​മ​ലു​വി​ന്റെ​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​ഭാ​വ​ന​ ​സ്റ്റു​ഡി​യോ​സാ​ണ്. വി​ന​യ് ​ഫോ​ർ​ട്ട്,​ ​സം​ഗീ​ത് ​പ്ര​താ​പ്,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​ബി​ന്ദു​ ​പ​ണി​ക്ക​ർ,​ ​റോ​ഷ​ൻ​ ​ഷാ​ന​വാ​സ്,​ ​ശ്യാം​ ​മോ​ഹ​ൻ,​ ​ഷ​മീ​ർ​ഖാ​ൻ,​ ​സ്രി​ന്ധ്ര,​ ​മീ​നാ​ക്ഷി​ ​ര​വീ​ന്ദ്ര​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ. ഗീ​തു​ ​മോ​ഹ​ൻ​ദാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ടോ​ക്സി​ക് ​പ്രേ​ക്ഷ​ക​ ​ല​ക്ഷ​ങ്ങ​ൾ​ ​ആ​വേ​ശ​ത്തോ​ടെ​ ​ഉ​റ്റു​നോ​ക്കു​ന്നു.​ ​ന​യ​ൻ​താ​ര,​ ​കി​യാ​ര​ ​അ​ദ്വാ​നി,​ ​ഹു​മ​ ​ഖു​റേ​ഷി,​ ​രു​ക്മി​ണി​ ​വ​സ​ന്ത്,​ ​താ​ര​ ​സു​താ​രി​യ​ ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​ർ.


Source link

Back to top button