NEWS

‘കരാറിൽ ഉറച്ചു നിന്നില്ലെങ്കിൽ എനിക്ക് ചെയ്യാനുള്ളത് ഞാൻ ചെയ്യും’; ഇറാനെതിരെ ട്രംപ്


വാഷിങ്ടൻ∙ സമാധാന കരാറിൽ ഇറാൻ ഉറച്ചുനിൽക്കുന്നില്ലെങ്കിൽ തനിക്ക് ചെയ്യാനുള്ളത് താൻ ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് ട്രംപ്, ഇറാനെതിരെ ഭീഷണി മുഴക്കിയത്. ‘ഇറാൻ തങ്ങളുടെ കരാറിന് അനുസൃതമായി നിലനിൽക്കുന്നില്ലെങ്കിൽ, അതിനനുസരിച്ച് പെരുമാറുന്നില്ലെങ്കിൽ എനിക്ക് ചെയ്യാനുള്ളത് ഞാൻ ചെയ്യും’– ട്രംപ് പറ‍ഞ്ഞു. ഇറാൻ തങ്ങളെ ബഹുമാനിക്കുന്നിടത്തോളം കാലം തങ്ങൾക്ക് യാതൊരു പ്രശ്നവുമുണ്ടാകാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു. 


Source link

Back to top button