NEWS
വഴവിട്ട നിയമനം —ബോഡി ബിൽഡറുടെ എസ്.ഐ പരിശീലനം നീട്ടിവച്ചു

തിരുവനന്തപുരം: പൊലീസിൽ സബ് ഇൻസ്പെക്ടറായി നിയമനം ലഭിച്ച ബോഡി ബിൽഡിംഗ് താരം ഷിനു ചൊവ്വയുടെ പരിശീലനം നീട്ടിവയ്ക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശിച്ചു.
Source link
NEWS


