NEWS

കേശവദേവ് സാഹിത്യപുരസ്കാരം സുഭാഷ് ചന്ദ്രന്


തിരുവനന്തപുരം: പി.കേശവദേവ് സാഹിത്യപുരസ്‌കാരം നോവലിസ്റ്റും പത്രപ്രവർത്തകനുമായ സുഭാഷ് ചന്ദ്രന്. സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരമെന്ന് പുരസ്‌കാര സമിതി ചെയർപേഴ്സൺ ഡോ.ജോർജ് ഓണക്കൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


Source link
NEWS

Back to top button