NEWS
നടിയെ ആക്രമിച്ച കേസ്: മെമ്മറികാർഡും പെൻഡ്രൈവും ഹൈക്കോടതിക്ക് കൈമാറണം

കൊച്ചി: ഓടുന്ന വാഹനത്തിൽ നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രധാനതെളിവായ മെമ്മറികാർഡും പെൻഡ്രൈവും എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്ന് ഹൈക്കോടതിയിലേക്കുമാറ്റാൻ ഹൈക്കോടതി ഉത്തരവ്.
Source link
NEWS


