NEWS

നാലാം സെമസ്​റ്റർ എം.ബി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പരീക്ഷാഫലം
2025 ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.ബി.എ (റഗുലർ/സപ്ലിമെന്ററി ഫുൾ ടൈം/ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.വോക് സോഫ്​റ്റ്‌വെയർ ഡെവലപ്‌മെന്റ് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാര്യവട്ടം ക്യാമ്പസിലെ ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ), സി.എസ്.എസ് സ്ട്രീമിൽ, എം.ബി.എ. ജനറൽ (ഈവനിംഗ് റെഗുലർ) പ്രവേശനത്തിന് 20ന് രാവിലെ11ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. ഇൻഡസ്ട്രി/സർവീസ് മേഖലയിൽ 2വർഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികൾക്കു പങ്കെടുക്കാം.ബി.എ.മ്യൂസിക് (വോക്കൽ) കോഴ്സുകളിലേക്ക് ഏകീകൃത അഭിരുചി പരീക്ഷയും പ്രവേശന ഷെഡ്യൂളും പ്രഖ്യാപിച്ചു. admissions.keralauniversity.ac.in/fyugp2026/ വെബ്സൈറ്റിൽ.


Source link
NEWS

Back to top button