BUSINESS

മദര്‍സണ്‍ സുമി, ഭേല്‍ അടക്കം 5 ഓഹരികള്‍; 30% നേട്ടത്തിന് വിദഗ്ധര്‍ നിര്‍ദേശിക്കുന്ന താരങ്ങള്‍, ലക്ഷ്യവിലകള്‍


Short Term Stocks: 5 ഓഹരികള്‍. ഇപ്പോള്‍ പരിഗണിച്ചാല്‍ അധികം വൈകാതെ 30% വരെ നേട്ടം പോക്കറ്റിലിരിക്കുമെന്ന് വിദഗ്ധര്‍. മദര്‍സണ്‍ സുമി, ഭേല്‍ അടക്കം ലിസ്റ്റിലുള്ളത് എല്ലാം ജനപ്രിയ ഓഹരികള്‍. പുതിയ ലക്ഷ്യവിലകള്‍ അറിയാം.മദര്‍സണ്‍ സുമി, ഭേല്‍ അടക്കം 5 ഓഹരികള്‍; 30% നേട്ടത്തിന് വിദഗ്ധര്‍ നിര്‍ദേശിക്കുന്ന താരങ്ങള്‍, ലക്ഷ്യവിലകള്‍Experts Stocks: ഹ്രസ്വകാല നേട്ടങ്ങള്‍ക്കായി വിദഗ്ധര്‍ ഇപ്പോള്‍ വാങ്ങാന്‍ നിര്‍ദേശിക്കുന്ന 5 ഓഹരികളുടെ വിവരങ്ങളാണ് താഴെയുള്ളത്. വിപണികളുടെ തിരുത്തല്‍ മികച്ച വാങ്ങല്‍ അവസരങ്ങളാക്കി മാറ്റണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിദഗ്ധര്‍. ശക്തമായ ബിസിനസ് അടിസ്ഥാനങ്ങള്‍, പാദഫലങ്ങള്‍, അനുകൂലമായ മേഖല സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് പ്രവചനം. 30% വരെ നേട്ടമാണ് വിലയിരുത്തപ്പെടുന്നത്. അവസരങ്ങള്‍ മനസിലാക്കാം. ​ബാറ്റ ഇന്ത്യ ലിമിറ്റഡ് (Bata India Limited)റേറ്റിംഗ്: അക്യൂമലേറ്റ്ലക്ഷ്യവില: 781 രൂപവളര്‍ച്ച സാധ്യത: 17%റേറ്റിംഗ് ഏജന്‍സി: എലാര ക്യാപിറ്റല്‍ നിലവിലെ ഓഹരി വില: 665.70 രൂപ​ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് (Interglobe Aviation Limited)റേറ്റിംഗ്: ഓവര്‍വെയിറ്റ്ലക്ഷ്യവില: 5,844 രൂപവളര്‍ച്ച സാധ്യത: 29%റേറ്റിംഗ് ഏജന്‍സി: മോര്‍ഗന്‍ സ്റ്റാന്‍ലിനിലവിലെ ഓഹരി വില: 4,464.20 രൂപ​മദര്‍സണ്‍ സുമി വയറിംഗ് ഇന്ത്യ ലിമിറ്റഡ് (Motherson Sumi Wiring India Limited)റേറ്റിംഗ്: ആഡ്ലക്ഷ്യവില: 45 രൂപവളര്‍ച്ച സാധ്യത: 17%റേറ്റിംഗ് ഏജന്‍സി: എംകെ ഗ്ലോബല്‍നിലവിലെ ഓഹരി വില: 38.55 രൂപ​ഗ്രാന്യൂള്‍സ് ഇന്ത്യ ലിമിറ്റഡ് (Granules India Limited)റേറ്റിംഗ്: ബൈലക്ഷ്യവില: 900 രൂപവളര്‍ച്ച സാധ്യത: 13%റേറ്റിംഗ് ഏജന്‍സി: എംകെ ഗ്ലോബല്‍ നിലവിലെ ഓഹരി വില: 785.25 രൂപ​ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (Bharat Heavy Electricals Limited)റേറ്റിംഗ്: ന്യൂട്രല്‍ലക്ഷ്യവില: 460 രൂപവളര്‍ച്ച സാധ്യത: 13%റേറ്റിംഗ് ഏജന്‍സി: യുബിഎസ് നിലവിലെ ഓഹരി വില: 390.45 രൂപ(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വസ്തുതകള്‍ അടിസ്ഥാനമാക്കിയാണ്. ഇത് ഓഹരി വാങ്ങാനോ, ഒഴിവാക്കാനോ ഉള്ള നിര്‍ദേശമല്ല. നിക്ഷേപകരുടെ അറിവിലേക്കായാണ്. ഓഹരി നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ- നഷ്ട സാധ്യതകള്‍ക്കു വിധേയമാണ്. അതിനാല്‍ നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം.)ശ്രീജിത്ത് എസ് നെ കുറിച്ച് ശ്രീജിത്ത് എസ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർദി ഇക്കണോമിക് ടൈംസ് മലയാളത്തിലെ സീനിയര്‍ കണ്ടന്റ് പ്രൊഡ്യൂസറാണ് ശ്രീജിത്ത് എസ്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ബിസിനസ് റൈറ്ററാണ്. 2021 ഓഗസ്റ്റില്‍ ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡില്‍ ചേര്‍ന്ന ശ്രീജിത്ത്, ആദ്യ വര്‍ഷം സമയം മലയാളം പോര്‍ട്ടലില്‍ ബിസിനസ് സെഷന്‍ കൈകാര്യം ചെയ്തു. തുടര്‍ന്നാണ് ദി ഇക്കണോമിക് ടൈംസ് മലയളാത്തിന്റെ ഭാഗമായത്. 2016 മുതല്‍ ബിസിനസ് ജേണലിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. മംഗളം ദിനപ്പത്രത്തില്‍ ബിസിനസ് സബ് എഡിറ്റര്‍ ആയാണ് കരിയര്‍ ആരംഭിച്ചത്. ഇവിടെ അഞ്ചു വര്‍ഷം ബിസിനസ് വാര്‍ത്തകള്‍ കൈകാര്യം ചെയ്തു. ഓഹരി വിപണി (ഓഹരി, മ്യൂച്വല്‍ഫണ്ട്), പേഴ്സണല്‍ ഫിനാന്‍സ് (സമ്പാദ്യ പദ്ധതികള്‍, സര്‍ക്കാര്‍ പദ്ധതികള്‍, മറ്റു നിക്ഷേപ പദ്ധതികള്‍), ആഗോള ബിസിനസ് (സര്‍ക്കാര്‍ കരാറുകള്‍, കമ്പനി ഡീലുകള്‍) സംബന്ധമായ വാര്‍ത്തകളിലാണ് പ്രാവീണ്യം. ഇതിനു പുറമേ എംഎസ്എംഇ, പൊതു ബിസിനസ് വാര്‍ത്തകള്‍ എന്നിവയും മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും, കോട്ടയം പ്രസ് ക്ലബില്‍ നിന്ന് ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമയും, ജേണലിസത്തില്‍ ബിരുദാന്തര ഡിപ്ലോമയും നേടിയ വ്യക്തിയാണ് ശ്രീജിത്ത്. കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ പ്രൊഫഷണല്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2021- 22ല്‍ ടൈംസ് ഗ്രൂപ്പ് ‘റൈസിംഗ് സ്റ്റാര്‍’ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.Read More


Source link

Back to top button