NEWS
വേഡും എക്സലും പവർപോയിന്റും എല്ലാം ഇനി വെറും 2,870 രൂപയ്ക്ക്! മാസത്തവണ വേണ്ട, ഒറ്റ പേയ്മെന്റ്

ഓഫീസ് ആവശ്യങ്ങൾക്കും പഠനത്തിനുമായി മൈക്രോസോഫ്റ്റ് ഓഫീസ് (Microsoft Office) സോഫ്റ്റ്വെയറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ പതിപ്പുകൾ തന്നെ വേണമെന്നില്ലാത്തവർക്ക് വലിയ തുക ലാഭിക്കാൻ സാധിക്കുന്ന വമ്പൻ വിലക്കിഴിവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.സാധാരണയായി 21,000 രൂപയോളം ($219.99) വിലവരുന്ന ‘മൈക്രോസോഫ്റ്റ് ഓഫീസ് പ്രഫഷണൽ 2021 ഫോർ വിൻഡോസ്’ (Microsoft Office Professional 2021 for Windows) പാക്കേജ് ഇപ്പോൾ വെറും 2,870 രൂപയ്ക്ക് (29.97 ഡോളർ) സ്വന്തമാക്കാം. ഈ പരിമിതകാല ഓഫർ മെയ് 31 രാത്രി 11:59 വരെ മാത്രമേ ലഭ്യമാകൂ.എട്ട് പ്രൊഡക്ടിവിറ്റി ആപ്പുകൾ ഒന്നിച്ച്
Source link

