NEWS
കംപ്യൂട്ടറിലെ ‘ബഗ്’; ആ പേരിന് പിന്നിലും ഒരു യഥാർഥ പാറ്റയുണ്ട്!

കംപ്യൂട്ടിങ്ങിൽ സാധാരണയായി ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് ബഗ്. സോഫ്റ്റ്വെയർ പിഴവുമൂലമുള്ള തകരാറിനെ സൂചിപ്പിക്കുന്നതാണ് ഈ വാക്ക്. ലോകത്തെ ആദ്യത്തെ കംപ്യൂട്ടർ ബഗിനു പിന്നിൽ ശരിക്കുമൊരു ‘ബഗ്’ തന്നെയായിരുന്നു. ഒരു പാറ്റ. കംപ്യൂട്ടർ യുഗത്തിന്റെ തുടക്കം. അന്നു കംപ്യൂട്ടറുകൾ ഭീമാകാരൻമാരായിരുന്നു.1947 സെപ്റ്റംബർ 9ന് ഹാർവഡ് സർവകലാശാലയിലായിരുന്നു ആ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തമായ സംഭവങ്ങളിലൊന്ന് അരങ്ങേറിയത്. അവിടുത്തെ എൻജിനീയർമാർ ഹാർവഡ് മാർക്ക് II എന്ന ഭീമൻ കംപ്യൂട്ടറിൽ പ്രവർത്തിക്കുകയായിരുന്നു.അവർ അസാധാരണമായ ഒരു കാര്യം കണ്ടെത്തിഈ സംഭവം ചരിത്രത്തിലിടം നേടി…
Source link


