NEWS
വരൂ, അടുത്ത 4 ദിവസം ഇടുക്കി അണക്കെട്ട് കാണാം: ബഗ്ഗി കാർ സൗകര്യമില്ല, നടന്നു കാണണം

ചെറുതോണി ∙ 28 മുതൽ 31 വരെ 4 ദിവസം ഇടുക്കി, ചെറുതോണി അണക്കെട്ടുക്കൾ സന്ദർശിക്കാം. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബഗ്ഗി കാർ സൗകര്യമുണ്ടാവില്ല. നടന്നു കാണാൻ മാത്രമാണ് അനുവാദം. സമയം: രാവിലെ 10 മുതൽ വൈകിട്ട് 3 വരെ. പാറേമാവിൽ കൊലുമ്പൻ സമാധിക്കു മുന്നിലൂടെയുള്ള വഴിയിലൂടെയാണു പ്രവേശനം.
Source link

