NEWS
പ്ലസ്ടു ഫലം ഇന്ന് വൈകിട്ട് 3ന് പ്രഖ്യാപിക്കും

തിരുവനന്തപുരം ∙ പ്ലസ്ടു പരീക്ഷാഫലം ഇന്ന് വൈകിട്ട് 3ന് മന്ത്രി എൻ.ഷംസുദ്ദീൻ പ്രഖ്യാപിക്കും. തുടർന്ന് വെബ്സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും വഴി ഫലം അറിയാം. ഹയർസെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 26,826 പേരുമാണു ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞവർഷം ഹയർസെക്കൻഡറിയിൽ 77.81%, വിഎച്ച്എസ്ഇയിൽ 70.06% എന്നിങ്ങനെയായിരുന്നു വിജയം.ഫലം അറിയാൻiExaMS-Kerala
Source link


