test del 5 copy of del 3
പെട്രോളിന് ക്ഷാമമെന്ന് അഭ്യൂഹം; പമ്പുകളിൽ വിൽപന കൂടുന്നു, പലയിടത്തും നീണ്ട ക്യൂ

മുംബൈ∙ ഇന്ധനക്ഷാമം പേടിച്ച് പെട്രോളും ഡീസലും വൻതോതിൽ വാങ്ങുന്നതു മഹാരാഷ്ട്രയിൽ തുടരുന്നു. ഈ മാസം ആദ്യ രണ്ടാഴ്ച മാത്രം വിൽപന 20% വർധിച്ചു.അകോളയിൽ ഡീസൽ വിൽപന 111 ശതമാനവും വാഷിമിൽ 109 ശതമാനവും ഉയർന്നു. സമൂഹ മാധ്യമങ്ങളിലെ അടിസ്ഥാനരഹിത പ്രചാരം വ്യാപകമായതോടെയാണു പമ്പുകളിൽ നീണ്ട ക്യൂ രൂപപ്പെട്ടത്.
Source link


