test del 5 copy of del 3
വ്യോമപാത ‘അടച്ച്’ ഇറാൻ, ആക്രമിക്കാൻ കോപ്പുകൂട്ടി യുഎസ്, വീണ്ടും യുദ്ധം? പെട്രോളിൽ ‘മൂന്നാം ഷോക്ക്!’ ഇടിഞ്ഞ് സ്വർണം

സമാധാന ചർച്ചകൾക്കിടെ ഇറാനെ ആക്രമിക്കാൻ യുഎസ് ഒരുങ്ങുന്നതായി സൂചന. മകന്റെ വിവാഹ ചടങ്ങുകൾക്ക് പോലും പങ്കെടുക്കാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിങ്ടണിൽ തുടരുന്നുണ്ട്. നിർണായക സമയത്ത് ഇവിടെ തുടരേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം. ഇത് യുദ്ധത്തിനുള്ള പുറപ്പാടാണെന്ന് റിപ്പോർട്ടുകൾ. അതിനിടെ ചില മേഖലകളിൽ തിങ്കളാഴ്ച വരെ ഇറാൻ വ്യോമപാത അടച്ചിട്ടത് ആശങ്ക വർധിപ്പിച്ചു. 10 ദിവസത്തിനിടെ മൂന്നാം ഷോക്ക്വിപണി നേട്ടത്തിൽ
Source link


