test del 5 copy of del 3

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറവേ ട്രാക്കിലേക്ക് വീണു; യാത്രക്കാരന്റെ കാലറ്റു


ഒറ്റപ്പാലം∙ റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിക്കിലേക്കു വീണു യാത്രക്കാരനു ഗുരുതര പരുക്ക്. ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ വീട്ടിൽ സിദ്ദീഖിന് (52) ആണു ഗുരുതര പരുക്ക്. ഇയാളുടെ വലതുകാൽ അറ്റു. ഇടതുകാലിനും ഗുരുതര പരിക്കുണ്ട്. അറ്റുപോയ കാൽ ഏറെ നേരം തിരഞ്ഞാണു ട്രാക്കിൽ നിന്നു കണ്ടെത്തിയത്.


Source link

Back to top button