CINEMA
പ്രധാന വേഷത്തിൽ മഞ്ജുവാര്യരും, ഒടിയൻ ആവാൻ പൃഥ്വിരാജ്

പ്രധാന വേഷത്തിൽ മഞ്ജുവാര്യരും, ഒടിയൻ ആവാൻ പൃഥ്വിരാജ്
പൃഥ്വിരാജ് ഒടിയാൻ ആകാൻ ഒരുങ്ങുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഒടിയൻ ആകുന്നതെന്നാണ് വിവരം. മഞ്ജു വാര്യർ ആണ് മറ്റൊരു പ്രധാന താരം.
May 20, 2026
Source link