test del 5 copy of del 3

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ ആദ്യ ഗൃഹപ്രവേശം; ബാക്കി വീടുകള്‍ ഗുണഭോക്താക്കൾക്ക് വരും ദിവസങ്ങളിൽ കൈമാറും


വയനാട്∙ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച ടൗൺഷിപ്പിൽ ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം നടന്നു. ഒന്നാം സോണിൽ ഡി ക്ലസ്റ്ററിലെ 38-ാം വീട്ടിലാണ് ചൂരൽമല സ്കൂൾ റോഡിലെ കെ.വിജയനും കുടുംബവും താമസം ആരംഭിച്ചത്. ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീയും ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ജെ.ഒ.അരുണും വീട്ടിലെത്തി ഗൃഹപ്രവേശനത്തിനു മുന്നോടിയായുള്ള മുഴുവൻ നടപടിക്രമങ്ങളും കുടുംബത്തിന്റെ സാന്നിധ്യത്തിൽ പൂർത്തിയാക്കിയിരുന്നു.


Source link

Back to top button