NATIIONAL
‘ഐപിഎൽ ഫൈനലിന് നഖ്വിക്ക് ക്ഷണമില്ല; അഹമ്മദാബാദിൽ നടക്കുന്ന ഐസിസി യോഗത്തിൽ പങ്കെടുക്കുന്നത് ഓൺലൈനായി’

ന്യൂഡൽഹി ∙ 31ന് അഹമ്മദാബാദിൽ നടക്കുന്ന ഐപിഎൽ ഫൈനൽ കാണാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്വിയെ ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര കായിക മന്ത്രാലയം. അന്നേദിവസം അഹമ്മദാബാദിൽ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വാർഷിക ബോർഡ് യോഗത്തിൽ അദ്ദേഹം ഓൺലൈനായി മാത്രമേ പങ്കെടുക്കൂ എന്നാണ് വിവരം.
Source link


